താൻ വാങ്ങിയ മദ്യമെടുത്ത പിതാവിനെ മകൻ വെട്ടിക്കൊന്നു

0
28

കൊച്ചി: താൻ വാങ്ങിയ മദ്യം പിതാവ് കുടിച്ചതിനെ തുടർന്ന് മകൻ പിതാവിനെ വെട്ടിക്കൊന്നു. ഇന്നലെ വൈകുന്നേരം കൊച്ചി ചേരാനെല്ലൂരിലാണ് സംഭവം. വിഷ്ണുപുരം സ്വദേശി ഭരതൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഭരതൻ മരിച്ചത്. മദ്യം എടുത്തതിനെ ചൊല്ലയുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പരസ്പരം വെട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ മകൻ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here