സൂസി ജോസഫ് (ജെസികുട്ടി 75 ) ഡാളസ്സില്‍ നിര്യാതയായി

0
44

ഡാളസ്: വട്ടേക്കാട്ട് (കൊടുകുളഞ്ഞി) ജോണ്‍ ജോസഫിന്റെ (ജോയികുട്ടി) ഭാര്യ സൂസി ജോസഫ് (ജെസികുട്ടി 75 ) ഡാളസ്സില്‍ നിര്യാതയായി. കഞ്ഞിക്കുഴി പാലത്തിങ്കല്‍ പരേതരായ കുര്യന്റെയും അന്നമ്മയുടെയും മകളാണ്. സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ്. സംസ്കാരം ഒക്ടോബര്‍ 7 ബുധനാഴ്ച്ച രാവിലെ 10-ന് .സണ്ണിവെയില്‍ ന്യൂ ഹോപ്പ് സെമിത്തേരിയില്‍ നടക്കുന്നതായിരിക്കും. കൊറോണ പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമായി ചടങ്ങുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു .

മക്കള്‍: വിനു (ഡാളസ്), വീണ (ഡിട്രോയിറ്റ്)
മരുമക്കള്‍ :ജൂലി (ഡാളസ്), ആശിഷ് (ഡിട്രോയിറ്റ്)
കൊച്ചുമക്കള്‍ :ആല്‍വിന്‍, അബിഗെയ്ല്‍.

സംസ്കാരച്ചടങ്ങുകളുടെ തത്സമയം www.provisiontv.in-ല്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ജോസഫ് (214 727 8759).

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here