Tags 24 year old boy died in canada
Tag: 24 year old boy died in canada
ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയിൽ മരിച്ചു
മലപ്പുറം: ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയിൽ മരിച്ചു. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണ് കാനഡയിൽ മരിച്ചത്. രണ്ടര വർഷമായി കനഡയിൽ താമസിക്കുന്ന ത്വൽഹത്ത് ഹാലി ഫാക്സ് പ്രവിശ്യയിൽ...