Tags 3 women saved boys with saree
Tag: 3 women saved boys with saree
ഒഴുക്കില്‍പെട്ട യുവാക്കളെ സാരി അഴിച്ചെറിഞ്ഞുകൊടുത്ത് സ്ത്രീകള്‍ രക്ഷപ്പെടുത്തി
ചെന്നൈ: ഒഴുക്കില്‍പെട്ട യുവാക്കളെ ഉടുത്തിരുന്ന സാരി അഴിച്ചെറിറിഞ്ഞുകൊടുത്ത് മൂന്നംഗസ്ത്രീ സംഘം രക്ഷപ്പെടുത്തി. തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടില്‍ കാല് വഴുതിവീണ നാല് യുവാക്കളില്‍ രണ്ട് പേരെയാണ് സ്ത്രീകള്‍ സാരി എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തിയത്....