Tags 3year old boy was shot during birthday party
Tag: 3year old boy was shot during birthday party
പിറന്നാൾ ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് മൂന്നു വയസ്സുകാരൻ മരിച്ചു
പോർട്ടർ (ടെക്സസ്) പിറന്നാൾ ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് മൂന്നു വയസ്സുകാരൻ മരിച്ചു. പിറന്നാളാഘോഷങ്ങൾക്കിടെ ഒരു ബന്ധുവിന്റെ പോക്കറ്റിൽ നിന്നും വീണ തോക്കെടുത്ത് തനിക്ക് നേരെ ചൂണ്ടി കുട്ടി കാഞ്ചിവലിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ തൊട്ടടുത്തുള്ള ഫയർ...