Tags 44
Tag: 44
ജോളി ഫിലിപ്പ് പുളിയനാല്‍ (44) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രന് ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 29-നു...