Tags Acid attack
Tag: acid attack
വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു, മാരകമായ പൊള്ളല്‍
ചെറുതോണി: പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു.വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ശ്രീജ (36) യുടെ മുഖത്താണ് ഭർത്താവ് ആസിഡ് ഒഴിച്ചത്. മുഖത്തും പുറത്തും സാരമായി പൊള്ളലേറ്റ ശ്രീജയെ...