Tags Actress anushka sharma gave birth to a child
Tag: actress anushka sharma gave birth to a child
വിരാട് കോഹ്ലിക്കും നടി അനുഷ്ക ശർമ്മയ്ക്കും കുഞ്ഞുപിറന്നു, സ്വകാര്യതയെ മാനിക്കണമെന്ന് കോഹ്ലി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്കും നടി അനുഷ്ക ശർമ്മയ്ക്കും പെൺകുഞ്ഞ്. ട്വിറ്ററിലൂടെയാണ് സന്തോഷവാർത്ത വിരാട് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കോഹ്ലിയുടെ ട്വീറ്റിലുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിന്റെ ജനനം. എല്ലാവരുടെയും...