Tags Covid patient commited suicide in hospital

Tag: covid patient commited suicide in hospital

കൊവിഡ് വാർഡിൽ രോഗി ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ രോഗി ആത്മഹത്യ ചെയ്തു. മുതവറ സ്വദേശി പി.എൻ ശ്രീനിവാസനെ (58) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Most Read

error: Content is protected !!