തൃശൂര്‍: കുന്ദംകുളത്ത് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തി. കുന്ദംകുളം അഞ്ഞൂരില്‍ ശിവരാമന് എന്നയാളുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവരാമന് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.
പ്രദേശത്ത് താമസിച്ചിരുന്ന പ്രതീഷ് എന്ന വ്യക്തിയെ കാണാനില്ലെന്ന് കുന്ദംകുളം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഈ മൃതദേഹം ആരുടേതാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല.
സെപ്റ്റിക് ടാങ്കിലെ സ്ലാബ് ഇളകിയ നിലയിലാണെന്ന് പൊലീസിന് വിവരം
ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം
കണ്ടെത്തിയത്. കഴിഞ്ഞ 25നാണ് ശിവരാമനെ തൂങ്ങിമരിച്ച നിലയില്‍
കണ്ടെത്തിയത്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment