യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. - റോമർ 10:9, 10, 13
Read Moreയേശുവേ സ്തോത്രം യേശുവേ നന്ദി. എന്റെ പേര് സുനി സാബു. ഞാന്‍ 24newslive.com ലെ ആറാം ഗ്രൂപ്പിലെ അംഗമാണ.് കോട്ടയം ജില്ലയില്‍ രാമപുരത്താണ് എന്റെ വീട്. ഈ ഗ്രൂപ്പില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷവും മൂന്നു മാസവും ആയി. എനിക്ക് ഈ ഗ്രൂപ്പില്‍ ചേര്‍ന്നതിന് ശേഷം ചെറുതും വലുതുമായ നിരവധി അനുഗ്രഹങ്ങള്‍ കിട്ടിയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് കരുതിയ അനുഗ്രഹങ്ങള്‍ പോലും എനിക്ക് വളരെ വലുതായിരുന്നു. ഞാന്‍ കഴിയുന്നതും മുടങ്ങാതെ ആരാധനയില്‍ പങ്കെടുക്കുകയും മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും വചനം പറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഞാന്‍ എന്റെ മകന് ജോര്‍ജ്കുട്ടിയുടെ കാലില്‍ ഉള്ള ആണിരോഗം മാറുന്നതിനായി പ്രാര്‍ത്ഥനാ സഹായം ചോദിച്ചിരുന്ന.ു അവന് നടക്കാന്‍ വളരെ വിഷമായിരുന്നു. വേദന മൂലം സ്കൂളില്‍ പോകാന്‍ വരെ ബുദ്ധിമുട്ടായിരുന്നു. ഞാന്‍ അവന്റെ കാലിന്റെ രണ്ടിന്റെയും ഫോട്ടോ എടുത്ത് ഗ്രൂപ്പില്‍ ഇട്ട് പ്രാര്‍ത്ഥിച്ചു ഇപ്പോള്‍ അവന്റെ കാല് സാധാരണ പോലെ ആയി. ഒരൊറ്റ ആണി പോലും ഇല്ലാതെ പോയി. ഞാന്‍ എന്നും അത്ഭുതപ്രാര്‍ത്ഥന മുടങ്ങാതെ ചൊല്ലുമായിരുന്നു പിന്നെ സമയം ഉള്ളപ്പോഴെല്ലാം വചനം പറഞ്ഞു പ്രാര്‍ത്ഥിക്കുകയും സങ്കീര്‍ത്തനം 91 മുടങ്ങാതെ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിച്ച ഷിബു ബ്രദറിനും മറ്റെല്ലാവര്‍ക്കും നന്ദി. വീടിന്റെ പണി ഒരുതടസവും കൂടാതെ പൂര്‍ത്തിയാക്കാനും എല്ലാവരും പ്രാര്‍ത്ഥിക്കണേ. ഈശോക്കും അത്ഭുതമാതാവിനും നന്ദി. ഇനിയും ദൈവത്തിന്റെ സ്നേഹം കൂടുതലായി അനുഭവിക്കാനുള്ള കൃപക്കായി പ്രാര്‍ത്ഥിക്കണേ.
Read Moreഎൻെറ പേര് രസ്ന . വയനാട്ടിലാണ് താമസിക്കുന്ന തു. ഞാൻ 10 മെയ് 2023നാണ് പ്രാർത്ഥന ഗ്രൂപ്പിൽ ചേർന്നത്. ഞാ൯ 13അദ്ധ്യായ൦ വെച്ച്13ദിവസ൦ ബെെബിൾ മുഴുവനും വായിച്ചു ധ്യാനിച്ചു പ്രാർത്ഥിച്ചു. ഞാൻ മദ്ധ്യസ്ഥപ്റാർത്ഥനാഗ്രൂപ്പ് 6 ലെ അംഗമാണ്. ആരാധന യിലും പ്രാർത്ഥനയിലും മുടങ്ങാതെ പൻകെടുത്തു. ഈശോ എന്നെ അനുഗ്രഹിച്ചു എന്നെ ഒഇടി എക്സാം വിജയിപ്പിച്ചു. ഈശോയേ നന്ദി ഈശോയേ നന്ദി ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ സ്തുതി ഈശോയേ സ്തുതി ഈശോയേ ആരാധന ഈശോയേ ആരാധന ഈശോയേ ആരാധന🙏🙏🙏എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും, shibu brother inum കുടുബത്തിന്നും നന്ദി പറയുന്നു . എല്ലാവരെയും ദെെവ൦ അനുഗ്രഹിക്കട്ടെ. ഈശോയേ എന്റെ Newzealand inulla processing തടസ്സങ്ങൾ കൂടാതെ വേഗ൦ നടക്കണമേ. നന്ദി ദെെവമേ . .......
Read MoreEnte bussinessilulla ella problemsum marikittiyathinum, prarthikkuvan avasarangal labhichathinum, mudangathe bible vaaykkuvan sadichathinum nandhi arppikkunnu
Read Moreഎന്റെ പേര് സുനി ജെയ്സ് ഞാൻ കോട്ടയത്തുനിന്നാണ് ഞാൻ ഈ 24 ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം പ്രാർത്ഥന ഗ്രൂപ്പിൽ വന്നതിനു ശേഷം അസാദ്ധ്യമായെ ന്നു കരുതിയതൊക്കെയും സാധ്യമായി എന്റെ കുട്ടികളുടെ സർട്ടിഫിക്കറ്റ് ബാക്കി എല്ലാ documents ലണ്ടൻ airport ചെന്നപ്പോൾ നഷ്ടമായി ഞാൻ ഷിബു ബ്രദർ നോടു പറഞ്ഞു അത്ഭുത മാതാവിനോട് പ്രാർത്ഥിച്ചോ കിട്ടും എന്നു പറഞ്ഞു പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് നഷ്ടപെട്ടത് എല്ലാം തിരികെ കിട്ടി യേശുവേ നന്ദി അത്ഭുത മാതാവിനും ഉണ്ണി ഈശോയ്ക്കും നന്ദി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി🙏🏻
Read Moreഎന്റെ പേര് രസ്ന എന്റെ വീടു വയനാട്. ഞാന്‍ മെയ് 11 2023നാണ് എന്‍ ഗ്രൂപ്പില്‍ ചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ഞാന്‍ ദിവസവു0 13 അദ്ധ്യായം വീതം 13 ദിവസം ബൈബിള്‍ വായിച്ചു പ്രാര്‍ത്ഥിച്ചു. മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പിലെ അംഗമാണ്. ആരാധനയില്‍ പങ്കെടുത്തു. ഈശോ എന്നെ അനുഗ്രഹിച്ചു. ഒ.ഇ.ടി എക്സാം വിജയിപ്പിച്ചു. ഈശോയേ നന്ദി. ഈശോയേ സ്തുതി. ഈശോയേ ആരാധന. ഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ
Read Moreഎന്റെ പേര് രസ്ന എന്റെ വീടു വയനാട്. ഞാന്‍ മെയ് 11 2023നാണ് എന്‍ ഗ്രൂപ്പില്‍ ചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ഞാന്‍ ദിവസവു0 13 അദ്ധ്യായം വീതം 13 ദിവസം ബൈബിള്‍ വായിച്ചു പ്രാര്‍ത്ഥിച്ചു. മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പിലെ അംഗമാണ്. ആരാധനയില്‍ പങ്കെടുത്തു. ഈശോ എന്നെ അനുഗ്രഹിച്ചു. ഒ.ഇ.ടി എക്സാം വിജയിപ്പിച്ചു. ഈശോയേ നന്ദി. ഈശോയേ സ്തുതി. ഈശോയേ ആരാധന. ഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ
Read MoreEnte cheatayi kk Malta il job application nu vendi kodthirunnu...visa varan late aayi..njn 13 days Bible vaayich prathichu... deadline nu oru dhivasam munne cheatayi kk Malta il chennu flight irangan saadhichu...eesoyk sthuthi
Read Moreഞങ്ങൾക്ക് ഈ മാസം ലോൺ പുതുക്കി വയ്ക്കാൻ ഈ മാസം 25ാം തീയതി 18000 രൂപ വേണമായിരുന്നു. ഞാൻ 4 ദിവസമായി പ്രാർത്ഥന ചൊല്ലുകയും ബൈബിൾ ഒരു ദിവസം 13 അധ്യായം വച്ച് വായിക്കുകയും ചെയ്തതിന്റെ ഫലമായി bankൽ അടക്കാനുള്ള പൈസാ കിട്ടി.bankൽ പൈസാ അടച്ച് loan പുതുക്കി വച്ചു .ഈ പ്രാർത്ഥനക്ക് വലിയ ശക്തി ഉണ്ട്.യേശുവേ നന്ദി,യേശുവേ സ്രോതം
Read MoreI am from Thrissur Pttikad koottala.Member of prayer group 6.Joined in group on 23/2/2022 1.My daughter met with an accident at Mudikod.My Lord Jesus rescued her without any harm. D ted.23/3/22.Now highway crossing is blocked because death more than 100. 2. I got transfer from Thalassery to thrissur on2/6/22 from DHS TVM with only two names. 3. My daughter got visa to Australia within one monthon23/7/22. Applied in June&got .All was miracles.Praise the LORD.
Read Moreഎന്റെ പേര് ബിന്ദു അനിൽ, ഞാൻ മാർച്ച് 27 Canada യിൽ വന്നു. 2 മാസം ഞാൻ ജോലി അന്യേഷിച്ചു. എന്നാൽ ഒന്നും ശരിയായില്ല. അങ്ങിനെയിരിക്കെയാണ് എന്റെ ഒരു friend 24 News live ലെ prayer അയച്ച് തന്നത്. ഞാൻ ഓരോ ദിവസവും 13 അദ്ധ്യായം വെച്ച വായിക്കാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഇടയ്ക്ക് part time Jobu m കിട്ടി തുടങ്ങി. ഈശോയ്ക്ക് നന്ദി പറന്നു കൊണ്ട് ഞാൻ Bible reading തുടന്ന കൊണ്ട പോയി. ഇതിനിടയിൽ എന്റെ ജോലി കാര്യവും ഏകദേശം ശരിയായി. അങ്ങിനെ Sept.14th എനിക്ക് work permit കിട്ടി. Sept. 18 ഞാൻ Jolikk join ചെയ്തു. എന്റെ ജീവിതത്തിലെ വലിയ ഒരു സാക്ഷ്യമാണ് ഇത്. എന്റെ family കൂടി എത്രയും പെട്ടെന്ന് ഇവിടെ വരുന്നതിനായി പത്യേകം പ്രാത്ഥനാ സഹായം യാചിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും പ്രത്യേകിച്ച് Shibu brother and tamily, 24 Newslive.com ചെ എല്ലാവരോടും ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു.
Read Moreഎൻറെ പേര് ഹെവി ജോർജ് വീട്ടുപേര് കിഴക്കേട്ടത്തിൽ എലഞ്ഞി പി ഓ കേരളം ഇന്ത്യ ഞാൻ 13 ദിവസം 13 അധ്യായം വെച്ച് വിശുദ്ധഗ്രന്ഥം വായിച്ചു അതിൻറെ ഫലമായി അതിനെ തുടർന്ന് എനിക്ക് ബൈബിൾ വായിച്ചു തീർക്കാൻ പറ്റി ഞാൻ വെച്ച നിയോഗങ്ങളിലുള്ള ഒന്നാമത്തേത് ഒരു സുഹൃത്തിൻറെ കാര്യം സാധിക്കാനാണ് അത് സാധിച്ചു രണ്ടാമത്തത് ഒരു സുഹൃത്തിൻറെ കല്യാണം നടക്കാനാണ് 47 വയസ്സ് അടുത്തുണ്ട് അത് നടന്നു മൂന്നാമത്തത് എനിക്കും മക്കൾക്കും വൈഫ് ജർമനിയിൽ ആയതു കൊണ്ട് അങ്ങോട്ട് പോകാൻ വിസയും കാര്യങ്ങളും അവിടെ സൗകര്യങ്ങളെല്ലാം ശരിയാകണമെന്ന് നിയോഗം വെച്ചു അത് സാധിച്ചു ഞങ്ങളുടെ ജർമ്മനിയിൽ എത്തി പിന്നെയും ഒത്തിരി അനുഗ്രഹങ്ങൾ ദൈവം തന്നു അതെല്ലാം ദൈവത്തിന് പ്രത്യേകം നന്ദി പറയുന്നു ഒരായിരം നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി
Read MoreI sheela Sunny from Thrissur pattikad Koottala. I got transfer from Thalassery to thrissur as SNO on 2/6/22 .2.My daughter escaped from an accident at Mudikode 6 line highway 3My daughter got Australia visa within one month.
Read Moreഞാൻ ഷിബു കിഴക്കേ ക്കുറ്റ് ബ്രദർ നയിക്കുന്ന 24 news live. com എന്ന പ്രാർത്ഥ ഗ്രൂപ്പിൽ അoഗമായിട്ട് മൂന്നു വർഷമായി ഈ പ്രാർത്ഥന ഗ്രൂപ്പിന്റെ നിയമമനുസരിച്ച് ഞാൻ പല പ്രാവശ്യം 13 അധ്യായം വീതം 13 ദിവസം വായിച്ചു. അതു വഴി ഞാൻ ചോദിച്ചതും ചോദിക്കാത്തതുമായ ഒത്തിരി അനുഗ്രഹങ്ങൾ അത്ഭുത മാതാവിലൂടെ ഈശോ എനിക്കു തന്നു. ആദ്യമായി എന്റെ സഹോദരന് ്് അനുയോജ്ജ്യയായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിച്ചു. ജോലിക്കു വേണ്ടി ഒത്തിരി നാൾ കരഞ്ഞു പ്രാർത്ഥിച്ചു ഈശോ എന്റെ വിസ തടസ്സം മാറ്റി വിദേശത്ത് ഒരു ജോലി നൽകി അനുഗ്രഹിച്ചു. അത്ഭുതമാതാവിനും ഉണ്ണീശോയ്ക്കും ഒരായിരം നന്ദി പറയുന്നു. ഒപ്പം ഷിബു ബ്രദറിനും പ്രാർത്ഥനാ ഗ്രൂപ്പ് അംഗങ്ങൾക്കും നന്ദി പറയുന്നു.
Read Moreമാത്യു ആണ് എൻറെ പേര്കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ആണ് എൻറെ വീട് ഞാൻ 13 ദിവസം 13 അധ്യായം വെച്ച് മൂന്ന് തവണ ബൈബിൾ വായിച്ചതിന്റെ ഫലമായി എൻറെ ചെവിയുടെ വേദന മാറി ഈശോയ്ക്ക് നന്ദി ആരാധന മഹത്വം എനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഈശോയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് ഈ ഗ്രൂപ്പിലുള്ള എല്ലാ ആളുകൾക്കും വേണ്ടി വീണ്ടും നിങ്ങൾ പ്രാർത്ഥിക്കുന്നതായിരിക്കും അതുപോലെതന്നെ മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്ത് പ്രാർത്ഥിക്കുന്നത് ആയിരിക്കും
Read More