ജോൺ ഉലഹന്നാൻ (തങ്കൻ-83) തോട്ടത്തിൽ, വെൺമണി മൃതദേഹം 6-4-24 വൈകിട്ട് 5 വരെ അടിമാലി തോട്ടത്തിൽ ഫർണിച്ചർ ഉടമ ശ്രീ.ജെയ്സൻ്റെ വസതിയിൽ പൊതുദർശനം ഒരുക്കും. തുടർന്ന് വെൺമണിയിലെ വസതിയിലേക്ക് കൊണ്ടുപോകും. 7-4-24 ഞായർ രാവിലെ 10.30 ന് വസതിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
12 ന് തടിയമ്പാട് ഫാത്തിമ മാതാ പള്ളിയിൽ പൊതുദർശനത്തിനു ശേഷം സംസ്ക്കാരം നടക്കും. ഭാര്യ അന്നമ്മ (കോട്ടയം പുന്നത്ര പോളക്കൽ കുടുംബാംഗം) മക്കൾ: ജെസി, ഷാജു, ജെയ്സൻ, ജയ, സിസ്റ്റർ അഞ്ജു (കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം) മരുമക്കൾ: അബ്രഹാം, ബീന, ബിന്ദു, പരേതനായ ജോർജ്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment