പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ അനുഗ്രഹം കിട്ടുന്ന ദൈവവചനമാണ് ഓരോ ആവശ്യങ്ങൾക്കും വേണ്ട ദൈവവചനങ്ങൾ ഇവിടെ കിടപ്പുണ്ട്

01 March, 2024

പ്രധാനപ്പെട്ട ബൈബിൾ വാക്യം വിശ്വാസത്തോടെ നിങ്ങൾ സ്വന്തമായി പ്രാർത്ഥിച്ചാൽ മതി ദൈവം ഉത്തരം തരും ഈ വചനങ്ങളിൽ ഏതെങ്കിലും ഒക്കെ 13 ദിവസം 13 പ്രാവശ്യം ചൊല്ലുക ദൈവാനുഗ്രഹം കിട്ടും ,പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ അനുഗ്രഹം കിട്ടുന്ന ദൈവവചനമാണ്

കർത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്‍െറ പ്രത്യാശ.

ജറെമിയാ 17 : 14

ഷിബു കിഴക്കേകുറ്റ്

കഴിയുമെങ്കിൽ രോഗമുള്ള ഭാഗത്ത് കൈ തൊട്ടുകൊണ്ട് പ്രാർത്ഥിക്കുക നിങ്ങൾക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുക

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്‍െറ പ്രത്യാശ.

ജറെമിയാ 17 : 14

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌.

ജ്‌ഞാനം 16 : 12

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.

യാക്കോബ്‌ 5 : 15

അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.

സങ്കീര്‍ത്തനങ്ങള്‍ 107 : 20

മുകളിൽ പറഞ്ഞ ദൈവവചനങ്ങൾ ഏറ്റുചൊല്ലുക

2 വീട് മേടിക്കാൻ ആഗ്രഹിക്കുന്നവർ ഈ ദൈവവചനങ്ങൾ ഏറ്റുചൊല്ലുക താമസസൗകര്യങ്ങൾക്ക് വേണ്ടി വാടകയ്ക്ക് ആവശ്യങ്ങൾക്ക്

ജെറെമിയ, അദ്ധ്യായം 32, വാക്യം 15

ഈ ദേശത്തു വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 127, വാക്യം 1

കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.

വീടു മേടിക്കാൻ ആഗ്രഹിക്കുമ്പോൾ മുകളിലെ രണ്ടു ദൈവവചനം ഏറ്റുചൊല്ലുക

അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ്‌ അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.

മര്‍ക്കോസ്‌ 16 : 20

അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച്‌ അങ്ങയുടെ കരബലം പ്രകടമാക്കണമേ!

പ്രഭാഷകന്‍ 36 : 6

അവിടുത്തെ പരിശുദ്‌ധദാസ നായ യേശുവിന്‍െറ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30

രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.

മത്തായി 25 : 40

പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?

എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.

നിന്‍െറ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.

ഇസ്രായേലിന്‍െറ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.

കര്‍ത്താവാണു നിന്‍െറ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നുനിന്‍െറ വലത്തുഭാഗത്തുണ്ട്‌.

പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.

സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍െറ ജീവന്‍ സംരക്‌ഷിക്കും.

കര്‍ത്താവു നിന്‍െറ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.

സങ്കീര്‍ത്തനങ്ങള്‍ 121 : 1-8

അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക്‌ അത്‌ അറിവു പകരുന്നു.

സങ്കീര്‍ത്തനങ്ങള്‍ 119 : 130

ദൈവവചനം ആദരിക്കുന്നവന്‍ഉത്‌കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

സുഭാഷിതങ്ങള്‍ 16 : 20

വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന്‌ അവന്‍ വിളിച്ചു.

യോഹന്നാന്‍ 10 : 35

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍െറ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.

യോഹന്നാന്‍ 8 : 51

എന്‍െറ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ്‌ ചോദിക്കുന്നു.

ജറെമിയാ 23 : 29

അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന്‌എന്‍െറ പാദങ്ങള്‍ പിന്‍വലിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 119 : 101

ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.

മര്‍ക്കോസ്‌ 13 : 31

നല്ല നിലത്തു വീണതോ, വചനം കേട്ട്‌, ഉത്‌കൃഷ്‌ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്‌ ക്‌ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്‌.

ലൂക്കാ 8 : 15

എന്നെ സ്‌നേഹിക്കാത്തവനോ എന്‍െറ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയ ച്ചപിതാവിന്‍േറതാണ്‌.

യോഹന്നാന്‍ 14 : 24

അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.

മത്തായി 4 : 4

അങ്ങയുടെ വചനം എന്‍െറ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്‌.

സങ്കീര്‍ത്തനങ്ങള്‍ 119 : 105

അപ്പോള്‍ യേശു പറഞ്ഞു: അടയാളങ്ങളും അദ്‌ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ.

യോഹന്നാന്‍ 4 : 48

നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.

ലൂക്കാ 6 : 36

കര്‍ത്താവു തന്റെ വിശിഷ്‌ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന്‌ നിന്റെ ദേശത്ത്‌ തക്കസമയത്തു മഴ പെയ്യിച്ച്‌ നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേ കം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.

നിയമാവര്‍ത്തനം 28 : 12

അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.

സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.

എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌.

അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്‌ പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.

അതിനാല്‍, സത്യം കൊണ്ട്‌ അരമുറുക്കി, നീതിയുടെ കവചം ധരിച്ച്‌ നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.

സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്‌ഷ കള്‍ ധരിക്കുവിന്‍.

സര്‍വോപരി, ദുഷ്‌ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്‌ നിങ്ങളെ ശക്‌തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.

രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.

എഫേസോസ്‌ 6 : 10-17

യോനാ, നഗരത്തില്‍ കടന്ന്‌ ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.

നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.

യോനാ 3 : 4-5

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്‌താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്‌ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ്‌ ഇത്‌.

ഏശയ്യാ 54 : 17

തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.

മത്തായി 19 : 6

ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാന്‍ ഉദ്യമിച്ചു.

എന്നാല്‍, നിന്റെ വിശ്വാസം ക്‌ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന്‌ നിന്റെ സഹോദരരെ ശക്‌തിപ്പെടുത്തണം.

ലൂക്കാ 22 : 31-32

പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്‌തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്‌.

പ്രത്യുത, കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.

റോമാ 13 : 13-14

സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.

എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും.

ലൂക്കാ 21 : 34-35

അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.

മത്തായി 5 : 45

പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?

എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;

ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.

സങ്കീര്‍ത്തനങ്ങള്‍ 121 : 1-2

അങ്ങ്‌ അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്‌ഷിതത്വം നല്‍കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത്‌ വര്‍ധിപ്പിക്കുകയും ചെയ്‌തു.

ജോബ്‌ 1 : 10

കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്‌.

കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.

സങ്കീര്‍ത്തനങ്ങള്‍ 127 : 1

ശക്‌തന്‍ ആയുധ ധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്‌തുക്കള്‍ സുരക്‌ഷിതമാണ്‌.

ലൂക്കാ 11 : 21

എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.

മത്തായി 21 : 32

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.

യാക്കോബ്‌ 5 : 15

യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?

യോഹന്നാന്‍ 11 : 40

മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.

മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.

മത്തായി 10 : 32-33

ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാഗ്രാമങ്ങളില്‍നിന്നുംയൂദയായില്‍നിന്നും ജറൂസലെമില്‍നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്‌തി അവനില്‍ ഉണ്ടായിരുന്നു.

ലൂക്കാ 5 : 17

ജനങ്ങളെല്ലാം അവനെ ഒന്നു സ്‌പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്‌തി പുറപ്പെട്ട്‌ എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.

ലൂക്കാ 6 : 19

എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍മാത്രമേ നാം ക്രിസ്‌തുവില്‍ പങ്കുകാരാവുകയുള്ളു.

ഹെബ്രായര്‍ 3 : 14

ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.

റോമാ 10 : 9

വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌.

എഫേസോസ്‌ 2 : 8

ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച്‌ തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്‌.

1 തിമോത്തേയോസ്‌ 5 : 8

അവരും സത്യത്താല്‍ വിശുദ്‌ധീകരിക്കപ്പെടേണ്ടതിന്‌ അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.

യോഹന്നാന്‍ 17 : 19

അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.

സങ്കീര്‍ത്തനങ്ങള്‍ 107 : 20

എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.

മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.

മത്തായി 7 : 24-25

ന്യായപ്രമാണഗ്രന്‌ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്‌ധിക്കണം. അതിനെക്കുറിച്ച്‌ രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്‌ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.

ജോഷ്വ 1 : 8

യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്‌.

നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.

യോഹന്നാന്‍ 6 : 26-27

കര്‍ത്താവിന്റെ അനുഗ്രഹംസമ്പത്തു നല്‍കുന്നു;

അവിടുന്ന്‌ അതില്‍ ദുഃഖം കലര്‍ത്തുന്നില്ല.

സുഭാഷിതങ്ങള്‍ 10 : 22

സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.

അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്‌തു എന്ന്‌ ഏശയ്യാ പ്രവചിച്ചത്‌ അങ്ങനെ നിറവേറി.

മത്തായി 8 : 16-17

അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.

സങ്കീര്‍ത്തനങ്ങള്‍ 107 : 20

മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല.

പുറപ്പാട്‌ 14 : 13

എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.

ഏശയ്യാ 55 : 11

ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.

യോഹന്നാന്‍ 14 : 27

കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്‌. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്‌.

1 യോഹന്നാന്‍ 4 : 4

ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല,

അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്‌തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്‌.

സങ്കീര്‍ത്തനങ്ങള്‍ 115 : 1

വ ള്ളങ്ങള്‍ കരയ്‌ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്‌ഷിച്ച്‌ അവര്‍ അവനെ അനുഗ മിച്ചു.

ലൂക്കാ 5 : 11

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.

സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്‌

എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്‌.

യാക്കോബ്‌ 1 : 6-8

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.

ജറെമിയാ 33 : 3

ഇല്ലെങ്കില്‍, നിശ്‌ശബ്‌ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്‌ഞാനം പകര്‍ന്നു തരാം.

ജോബ്‌ 33 : 33

ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിച്ചു, ജ്‌ഞാനചൈതന്യം എനിക്കു ലഭിച്ചു.

ജ്‌ഞാനം 7 : 7

അതിനാല്‍ അയല്‍ക്കാരില്‍നിന്ന്‌ എന്റെ വചനങ്ങള്‍ മോഷ്‌ടിക്കുന്ന പ്രവാചകന്‍മാര്‍ക്ക്‌ ഞാന്‍ എതിരാണ്‌- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

ജറെമിയാ 23 : 30

സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.

മത്തായി 8 : 16

നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.

ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.

ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്‌.

അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.

മത്തായി 24 : 6-9

ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.

റോമാ 10 : 9

സക്കേ വൂസ്‌ എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.

യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്റെ പുത്രനാണ്‌.

ലൂക്കാ 19 : 8-9

തോബിയാസ്‌ ഇങ്ങനെ പ്രാര്‍ഥിച്ചു:

ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ,

അവിടുന്ന്‌ വാഴ്‌ത്തപ്പെടട്ടെ!

അവിടുത്തെ വിശുദ്‌ധവും മഹനീയവുമായ

നാമം എന്നെന്നും വാഴ്‌ത്തപ്പെടട്ടെ!

ആകാശവും അങ്ങയുടെ സകലസൃഷ്‌ടികളും

അങ്ങയെ വാഴ്‌ത്തട്ടെ!

തോബിത്‌ 8 : 5

അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്‌ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌.

വെളിപാട്‌ 12 : 12

യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?

യോഹന്നാന്‍ 11 : 40

ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.

യോഹന്നാന്‍ 14 : 27

കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്‌. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്‌.

1 യോഹന്നാന്‍ 4 : 4

ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല,

അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്‌തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്‌.

സങ്കീര്‍ത്തനങ്ങള്‍ 115 : 1

വ ള്ളങ്ങള്‍ കരയ്‌ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്‌ഷിച്ച്‌ അവര്‍ അവനെ അനുഗ മിച്ചു.

ലൂക്കാ 5 : 11

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.

സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്‌

എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്‌.

യാക്കോബ്‌ 1 : 6-8

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.

ജറെമിയാ 33 : 3

ഇല്ലെങ്കില്‍, നിശ്‌ശബ്‌ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്‌ഞാനം പകര്‍ന്നു തരാം.

ജോബ്‌ 33 : 33

ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിച്ചു, ജ്‌ഞാനചൈതന്യം എനിക്കു ലഭിച്ചു.

ജ്‌ഞാനം 7 : 7

സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.

മത്തായി 8 : 16

നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.

ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.

ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്‌.

അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.

മത്തായി 24 : 6-9

ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.

റോമാ 10 : 9

അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്‌ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌.

വെളിപാട്‌ 12 : 12

പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്‌തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്‌.

പ്രത്യുത, കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.

റോമാ 13 : 13-14

സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.

എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും.

ലൂക്കാ 21 : 34-35

അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.

മത്തായി 5 : 45

പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?

എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;

ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.

സങ്കീര്‍ത്തനങ്ങള്‍ 121 : 1-2

കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്‌.

കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.

സങ്കീര്‍ത്തനങ്ങള്‍ 127 : 1

ശക്‌തന്‍ ആയുധ ധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്‌തുക്കള്‍ സുരക്‌ഷിതമാണ്‌.

ലൂക്കാ 11 : 21

എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.

മത്തായി 21 : 32

യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?

യോഹന്നാന്‍ 11 : 40

മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല.

കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.

പുറപ്പാട്‌ 14 : 13-14

മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.

മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.

മത്തായി 10 : 32-33

ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാഗ്രാമങ്ങളില്‍നിന്നുംയൂദയായില്‍നിന്നും ജറൂസലെമില്‍നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്‌തി അവനില്‍ ഉണ്ടായിരുന്നു.

ലൂക്കാ 5 : 17

ജനങ്ങളെല്ലാം അവനെ ഒന്നു സ്‌പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്‌തി പുറപ്പെട്ട്‌ എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.

ലൂക്കാ 6 : 19

പഴയ നിയമം, ജെറെമിയ, അദ്ധ്യായം 15, വാക്യം 19

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. അവര്‍ നിന്റെ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല.

, പഴയ നിയമം, ജോഷ്വാ, അദ്ധ്യായം 1, വാക്യം 9

ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.

ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 18, വാക്യം 27

അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.

ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 1, വാക്യം 37

ദൈവത്തിന് ഒന്നും അസാധ്യമല്ല.

സ്വര്‍ഗ്ഗത്തിന്റെ ദൈവം ഞങ്ങള്‍ക്ക് വിജയം നല്കും( നെഹമിയ 2:20)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും.( ഫിലിപ്പി 4:13)

P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 127, വാക്യം 3

കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും.

P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 127, വാക്യം 1

കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.

പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 13

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 10

നിങ്ങള്‍ ഇപ്പോള്‍ വീണ്ടും എന്നോടു താത്പര്യം കാണിക്കുന്നതിനാല്‍ , ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിക്കുന്നു. ഈ താത്പര്യം നിങ്ങള്‍ക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാല്‍, അതു പ്രകടിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നല്ലോ.

, പഴയ നിയമം, പ്രഭാഷക‌ന്‍, അദ്ധ്യായം 11, വാക്യം 22

കര്‍ത്താവിന്റെ അനുഗ്രഹമാണ്‌ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരംകൊണ്ടു പൂവണിയുന്നു.

P. O. C ബൈബിള്‍, പഴയ നിയമം, പ്രഭാഷക‌ന്‍, അദ്ധ്യായം 11, വാക്യം 21

പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്ഒരു നിമിഷം മതി.

P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 147, വാക്യം 3

അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.

2 : ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link

3 : നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.

, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 45, വാക്യം 2/3

2 : ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.

3 : നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.

, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 45, വാക്യം 2/3

P. O. C ബൈബിള്‍, പുതിയ നിയമം, മര്‍ക്കോസ്, അദ്ധ്യായം 16, വാക്യം 16

വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.

, പഴയ നിയമം, ജെറെമിയ, അദ്ധ്യായം 30, വാക്യം 2

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക.

പഴയ നിയമം, 2 മക്കബായര്‍, അദ്ധ്യായം 8, വാക്യം 18

അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.

P. O. C ബൈബിള്‍, പഴയ നിയമം, ജ്ഞാനം, അദ്ധ്യായം 16, വാക്യം 10

അങ്ങയുടെ മക്കളെ വക വരുത്താന്‍ വിഷസര്‍പ്പത്തിന്റെ പല്ലിനും കഴിഞ്ഞില്ല. അങ്ങയുടെ കാരുണ്യം രക്ഷക്കെത്തി, അവരെ സുഖപ്പെടുത്തി.

P. O. C ബൈബിള്‍, പഴയ നിയമം, ജ്ഞാനം, അദ്ധ്യായം 16, വാക്യം 12

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.

. O. C ബൈബിള്‍, പുതിയ നിയമം, യാക്കോബ്, അദ്ധ്യായം 5, വാക്യം 13

നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ.

പുതിയ നിയമം, യാക്കോബ്, അദ്ധ്യായം 5, വാക്യം 15

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.

ബൈബിള്‍, പഴയ നിയമം, പ്രഭാഷക‌ന്‍, അദ്ധ്യായം 38, വാക്യം 9

മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും.

P. O. C ബൈബിള്‍, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 40, വാക്യം 31

എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.

പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 15, വാക്യം 13

സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.

പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 15, വാക്യം 12

ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം.

, പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 17, വാക്യം 17

അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.

ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 18, വാക്യം 27

അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്

അവസാന നാളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നതും 13. പതിമൂന്നാം നമ്പറിലാണ്. അതുപോലെതന്നെ. പതിമൂന്നാം നമ്പറിലാണ് പശ്ചാത്തപിക്കാത്ത ഇല്ലെങ്കിൽ നാശം എന്ന് പറഞ്ഞിരിക്കുന്നത്. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും പതിമൂന്നാം യോഹന്നാൻറെ പതിമൂന്നാം അധ്യായത്തിൽ നോക്കിയാൽ മതി. ദൈവം ആയി ബന്ധപ്പെട്ട ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ നടക്കുന്നത് പതിമൂന്നാം നമ്പറിലാണ് മക്കളേ. അതുകൊണ്ട് പതിമൂന്നാം നമ്പറിൽ വചനം സ്വീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ദൈവാനുഗ്രഹങ്ങൾ ഒരുപാടുണ്ടാകും. അതുപോലെ നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ സാധിക്കും.Amen

കർത്താവിൻറെ രണ്ടാംവരവ് അടുത്തുകൊണ്ടിരിക്കുന്നു സുവിശേഷം ലോകം മുഴുവൻ  എത്തിക്കുക.

മാറാത്ത രോഗങ്ങളും മാറുന്നു അതൊക്കെ അറിയാം എന്നാലും. നമ്മുടെ കർത്താവ് ഈശോയുടെ രണ്ടാം വരവ് അടുത്തുകൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ. നമ്മുടെ മനസ്സും ഹൃദയവും ആത്മാവും. സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ വേണ്ടിയായിരിക്കണം. 

ഏക രക്ഷകനായ ഈശോയെ അറിയിച്ചു കൊണ്ടും സ്നേഹിച്ചു കൊണ്ടും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ ഇനിയുള്ള കാലം. നമ്മളും ശ്രമിക്കണം അതുപോലെ മറ്റുള്ളവരെയും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിപ്പിക്കുവാൻ നമ്മൾ ഓരോരുത്തരും ഒരുക്കണം.  അങ്ങനെ ഈശോയുടെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കുമ്പോൾ. നമ്മൾ മൂലം മറ്റുള്ളവർ മൂലവും ദൈവത്തെ അറിയുവാൻ ലോകത്തിൻറെ പല ഭാഗങ്ങളിലുള്ള ധാരാളം ആളുകൾക്ക് അറിയാൻ സാധിക്കും  അതിനുവേണ്ടി മാത്രം മനസ്സൊന്ന് തിരിച്ചാൽ മാത്രം മതി ദൈവാനുഗ്രഹങ്ങൾ നിങ്ങളുടെ കുടുംബത്തിൽ എത്തും.

ദൈവം അടയാളങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മുൻപിൽ കാണിച്ചുതരുന്നത്.  ദൈവം ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണ് .  സഹനങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും. അത് സൂചിപ്പിക്കുന്നത് ദൈവം നിങ്ങളെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്.  അങ്ങനെയുള്ളവർ പ്രാർത്ഥിച്ചാൽ ദൈവം അനുഗ്രഹിക്കും. അതുപോലെ തന്നെ ചോദിക്കുന്നതെന്തും ദൈവം നിങ്ങൾക്ക് തരും.

ഈ പറയുന്നതുപോലെ ദൈവവചനങ്ങൾ വായിക്കാൻ തുടങ്ങിയാൽ. ഒരിക്കലും പ്രതീക്ഷിക്കാത്ത ദൈവ അനുഗ്രഹങ്ങൾ ആയിരിക്കും ദൈവം തരുന്നത്. കിട്ടിയവർ മറ്റുള്ളവരെയും. ദൈവത്തിൻറെ രണ്ടാം വരവിനുവേണ്ടി ഒരുക്കി നിർത്തണം. അതിന് ആയിരിക്കണം ഇനി ഓരോ വ്യക്തിയും ഒന്നാംസ്ഥാനം കൊടുക്കേണ്ടത്.

 ദൈവവചനം. വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഭൂമിയിലെ മറ്റുള്ള കാര്യങ്ങളൊക്കെ മാറ്റിവെച്ചുകൊണ്ട് സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണം. ഇനിയുള്ള നമ്മുടെ ജീവിതത്തിൽ. സ്വർഗ്ഗവും നരകവും ഉണ്ട് മക്കളേ.

ഉറക്കക്കുറവ് ഉള്ളവർ ഈ വചനം വായിക്കുക ഉറങ്ങാൻ പറ്റാത്തവർ

പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 3, വാക്യം   5

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍ , ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.

  മൃഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന്  പേടിയുള്ളവർ  

 കൊതുക് കടിയിൽ നിന്നും മോചനം കിട്ടും   ഇതിൽ നിന്നുമെല്ലാം മോചനം കിട്ടാൻ വേണ്ടി

പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 10, വാക്യം   19

ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

രക്ഷപെടാൻ ഒരു മാർഗവുമില്ലാതെ ഇരിക്കുകയാണെങ്കിൽ .മരിക്കാൻ പോലും ചിന്തിച്ചിരിക്കുന്ന അവസ്ഥയിൽ ആണേൽ പോലും നിൻറെ മുമ്പിൽ വഴികൾ ഇനിയുമുണ്ട് ഇത് പറയുന്നത് നിന്നെയും എന്നെയും സൃഷ്ടിച്ച ദൈവമാണ് .

https://www.facebook.com/24newscom-103930738586597

shibu kizhakkekuttu   ഷിബു കിഴക്കേകുറ്റ്

രക്ഷപെടാൻ ഒരു മാർഗവുമില്ലാതെ ഇരിക്കുകയാണെങ്കിൽ .മരിക്കാൻ പോലും ചിന്തിച്ചിരിക്കുന്ന അവസ്ഥയിൽ ആണേൽ പോലും നിൻറെ മുമ്പിൽ വഴികൾ ഇനിയുമുണ്ട് ഇത് പറയുന്നത് നിന്നെയും എന്നെയും സൃഷ്ടിച്ച ദൈവമാണ് .

ഭൂമിയിലേക്ക് നീ വന്നപ്പോൾ പാവം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു ആ ജീവിതത്തിലേക്ക് നീ ഒന്ന് തിരിഞ്ഞു നോക്കുക ആ അവസ്ഥയിൽ നിന്നുകൊണ്ട് എന്നോട് ഒന്നു പ്രാർത്ഥിക്കാമോ ? നിങ്ങളുടെ അപ്പനായ ഞാനാ പറയുന്നത് എന്നെ ഉപേക്ഷിച്ചു നിങ്ങൾക്ക് എത്ര നാൾ നടക്കാൻ പറ്റും

ഞാൻ പാപികളെ അന്വേഷിച്ചാണ് ഭൂമിയിലേക്ക് വന്നത് അത് എത്ര വലിയ പാപി ആണെങ്കിലും എൻറെ അരികിൽ വന്നു എന്നോട് പ്രാർത്ഥിച്ചാൽ നിൻറെ ജീവിതത്തിൽ ഞാൻ ഇടപെടും സ്വർഗ്ഗരാജ്യത്തിൽ നിനക്ക് എന്നോടൊപ്പം എൻറെ പിതാവിൻറെ ഭവനത്തിൽ താമസിക്കാം

നീ ആയിരിക്കുന്ന അവസ്ഥയിൽ എൻറെ കുരിശിൽ നോക്കി എന്നോട് പ്രാർത്ഥിക്കുക .നിൻറെ ജീവിതത്തിൽ ഞാൻ വരും അതിന് നിൻറെ ഹൃദയം എനിക്ക് തുറന്നു തരണം നീ എന്നെ വിളിക്കണം നീ വിളിച്ചാൽ ഞാൻ ഞാൻ വരും .ആത്മാവിൽ കുടികൊള്ളും . വിളിക്കുന്നു അവരുടെ ഹൃദയങ്ങളിലേക്ക് ഞാൻ വരും ഇനിയും വിളിക്കാത്ത വരെ നിങ്ങൾ പോകും , നരകത്തിലേക്ക് പോകേണ്ടിവരും . ഒരു സുഖവും ഇല്ല അവിടെ നിങ്ങളെ ആരെയും എനിക്ക് പറഞ്ഞു വിടണം എന്നൊരു മോഹവും ഇല്ല അവിടെ പോകാതിരിക്കാൻ നിങ്ങൾ എൻറെ വചനം പാലിക്കണം വായിക്കണം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം നിങ്ങൾ എന്നെ സാക്ഷ്യപ്പെടുത്തണം ആമേൻ

ബൈബിളിൽ പറഞ്ഞതെല്ലാം അക്ഷരംപ്രതി നടന്നുകൊണ്ടിരിക്കുന്നു ഇതെല്ലാം കണ്ടിട്ടും , ദൈവത്തിങ്കലേക്ക് മടങ്ങാത്ത വരെ ഇനിയെങ്കിലും അതിന് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ജീവിതം എന്തായിത്തീരുമെന്ന് നാം ഓരോരുത്തരും ചിന്തിച്ചിട്ടുണ്ടോ ?ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ ആരുടെയും വാക്കുകൾ കേൾക്കേണ്ട ആവശ്യമില്ല . എന്നാലും ദൈവത്തിൻറെ വചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നാം വിശ്വസിക്കേണ്ട സമയമാണിത്

നീ ചോദിക്കുന്നത് നിനക്ക് ദൈവം തന്നില്ലെങ്കിലും നിനക്ക് ആവശ്യമുള്ളത് ദൈവം തരും അതാണ് ഈ ബൈബിൾ വായനയിലൂടെ ലഭിക്കാൻ പോകുന്നത്

വിശ്വാസം ഉപേക്ഷിച്ചു പോകുന്ന പലരും ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു ഇതെല്ലാം നൂറ്റാണ്ടുകൾക്കു മുമ്പേ ബൈബിളിൽ എഴുതി വച്ചത് അല്ലേ

മക്കളെ? പിന്നെ എന്താ നമ്മൾ വിശ്വസിക്കാതിരിക്കാൻ ഉള്ള കാര്യം ഇതെല്ലാം നമ്മുടെ ദൈവം നമ്മോട് പറഞ്ഞിട്ടുള്ളത് ഇന്നും ഇന്നലെയും ഒന്നുമല്ലല്ലോ ?ബൈബിളിൽ എഴുതിവച്ചിരിക്കുന്നത്

അന്ത്യകാല സൂചനകൾ കണ്ടുതുടങ്ങി ഈ തലമുറയിൽ തന്നെ ദൈവം വരും കർത്താവിൻറെ പറുദീസയിൽ എത്തണമെങ്കിൽ ദൈവവചനം ഇനിയെങ്കിലും അനുസരിക്കണം വിശ്വസിക്കണം ദൈവമാണ് ഏക രക്ഷകൻ വിശ്വസിക്കണം

ഇനിയുള്ള കാലം നമ്മൾ എത്ര പരിശ്രമിച്ചാലും നമ്മുടെ കഴിവുകൊണ്ട് ഒന്നും നേടാൻ പറ്റില്ല അതുപോലെ ജീവൻ കാക്കണം എങ്കിൽപോലും ദൈവസഹായം ഉണ്ടായാൽ മാത്രമേ ഇനി വരും കാലങ്ങളിൽ ഈ ഭൂമിയിൽ നമ്മൾക്ക് ജീവിക്കാൻ പറ്റുകയുള്ളൂ . അതുകൊണ്ട് ബൈബിൾ വായിക്കുക .കുരിശിൽ കിടക്കുന്ന ദൈവത്തിൽ വിശ്വസിക്കുക ,പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുക

പരിശുദ്ധാത്മാവിനെ കൃപാവരം കിട്ടുവാൻ വേണ്ടി എപ്പോഴും നമ്മൾ പ്രാർത്ഥിക്കണം അപേക്ഷിക്കണം അതുപോലെ എന്തൊക്കെ കാര്യങ്ങൾ കിട്ടിയാലും നന്ദി പറയണം .അതുപോലെ നമ്മുടെ കൈയിൽനിന്ന് കിട്ടാതെ പോയതിനെ കുറിച്ച് ദൈവത്തോട് പ്രത്യേക നന്ദി പറഞ്ഞു പ്രാർത്ഥിക്കണം

ഇത്രയും നാളും ആയിട്ട് നീ എങ്ങുമെത്താതെ ഇരുന്നെങ്കിൽ അതിനൊരു മാറ്റം വരുത്താൻ പോവുകയാണ് നിൻറെ ജീവിതത്തിൽ യേശുവിനെ വിശ്വസിച്ചാൽ മാത്രം മതി ഇന്ന് നിൻറെ ജീവിതത്തിൽ ഞാൻ അത്ഭുതം പ്രവർത്തിക്കും നീ ഒരിക്കലും വിചാരിക്കാത്ത രീതിയിൽ 13 ദിവസം ബൈബിൾ മാത്രം വായിച്ചാൽ മതി എൻറെ മക്കളേ വായിക്കണം പറഞ്ഞതുപോലെ ഞാൻ നിന്നെ തൊടും അനുഗ്രഹിക്കും വേണ്ടതെല്ലാം തരും ചോദിക്കുക നിനക്ക് വേണ്ടത്

എന്നോട് പ്രാർത്ഥിക്കുമ്പോൾ ഇത് കാണുമ്പോൾ വായിക്കുമ്പോൾ നീ മറ്റുള്ളവരെ കുറിച്ചും ഓർക്കണം അവർക്കു വേണ്ടിയും പ്രാർത്ഥിക്കണം എന്നെപ്പോലെ വിഷമിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കണം അവർക്കും ഇത് ഷെയർ ചെയ്തു കൊടുക്കണം അവർക്കും അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം.

ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ ബാധ്യസ്ഥരാണ് നിങ്ങൾ എല്ലാവരും അതിന് ആകണം ഇനിയുള്ള കാലം ഞാൻ വരാറായി നിങ്ങൾ ഒരുങ്ങിയോ ?ഈ തലമുറയെ തന്നെ ഞാൻ വരും

നിങ്ങൾ ഏതു ജാതിയിൽ പെട്ടവരും ആയിക്കൊള്ളട്ടെ എന്തു വേണം നിങ്ങൾക്ക് ഈശോ ചോദിക്കുന്നു? ഞാൻ തരും ഇതാണ് അതിനുള്ള മാർഗ്ഗങ്ങൾ ഏക രക്ഷകനായ എന്നിലൂടെ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ പറ്റുകയുള്ളൂ. എന്നിൽ വിശ്വസിക്കുന്നവർക്ക് എന്നോട് ചോദിക്കുന്നത് എന്തും തരും

ഇത് കാണുന്നവരെയും ഇത് വായിക്കുന്നവരും ഈ ദൈവവചനം ഷെയർ ചെയ്യുന്നവരെയും പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാനും ദൈവത്തിൻറെ അത്ഭുതം നിങ്ങളിൽ നടക്കുവാനും പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ നിങ്ങളുടെ വീട്ടിൽ ലഭിക്കുവാനും മാലാഖമാരുടെയും വിശുദ്ധന്മാരുടെയും വിശുദ്ധ കളുടെയും പ്രവാചകന്മാരുടെയും എല്ലാവരുടെയും അനുഗ്രഹങ്ങൾ നിങ്ങൾക്ക് കിട്ടുവാൻ ദൈവം ദൈവം എനിക്ക് നൽകിയ അധികാരം ഉപയോഗിച്ചുകൊണ്ട്.നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാക്കുവാൻ വേണ്ടി ഞാൻ വിശ്വസിക്കുന്ന എൻറെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു അവിടുന്ന് അത് സമർത്ഥമായി നിങ്ങളിലേക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ

ഒരു ദിവസം 13 അധ്യായം വച്ച് 13 ദിവസം ബൈബിൾ വായിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ Amen

ഒരിക്കൽപോലും നടക്കുമോ ഇല്ലയോ എന്നുള്ള ചോദ്യം നിങ്ങളെ മനസ്സിൽ വരരുത് പതിമൂന്ന് ദിവസവും ഈശോ ആയിരിക്കണം നിങ്ങളുടെ ഉള്ളിൽ പ്രത്യേകിച്ച് പരിശുദ്ധാത്മാവിനെ വിളിക്കണം

പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ

ഇത് ഷെയർ ചെയ്യണം കാണുന്നവർ ഈ ദൈവവചനം നിൻറെ മുമ്പിൽ വന്നിട്ടുണ്ടെങ്കിൽ ദൈവത്തിനു നിന്നെ പറ്റി പ്ലാനും പദ്ധതിയും ഉണ്ട്

നീ എത്ര വലിയ പാപത്തിൽ ആയിരുന്നാലും ദൈവത്തിന് ഒരു നിമിഷം മതി നിന്നെ രക്ഷപ്പെടുത്താൻ.എത്ര വലിയ ബുദ്ധിമുട്ടാണെങ്കിലും ഏതു വലിയ രോഗത്തിൽ ആണെങ്കിലും,നിൻറെ കുടുംബത്തിൽ എത്ര വലിയ വലിയ പ്രയാസത്തിലാണ് നീ കഴിയുന്നത് എങ്കിലും.ഇനി ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്ന് വിചാരിച്ച് ഇരിക്കുകയാണ് എങ്കിലും ഈ പ്രാർത്ഥന കാണാനിടയായി എങ്കിൽ എത്ര സഹനത്തിൽ ആണെങ്കിലും ദൈവം വന്നു നിന്നെ കൈ പിടിച്ച് എഴുന്നേല്പിക്കുംAmen

മുഴുവൻ വായിച്ചു നോക്കിയിട്ട് ചെയ്യാവൂ അതുപോലെ ചെയ്താലേ ഗുണം കിട്ടുകയുള്ളൂ

ആർക്കെങ്കിലും പ്രയോജനം കിട്ടിയില്ലെങ്കിൽ പറഞ്ഞതുപോലെ ചെയ്യാത്തതുകൊണ്ടാണ്

ഈശോ ചോദിക്കുന്നു മക്കളെ എൻറെ വചനം വായിക്കാമോ? ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരാം.എത്ര വലിയ പ്രയാസത്തിൽ നിന്നാണെങ്കിലും ഞാൻ നിന്നെ കര കയറ്റാം

ബൈബിൾ വായിക്കേണ്ട അധ്യായത്തിന് പേരാണ് താഴെ കൊടുത്തിരിക്കുന്നത്  . ഈ അധ്യായങ്ങളിൽ നിന്ന് 13 അധ്യായം വച്ച് വായിക്കുക  .ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന  ഈ പരിശുദ്ധ അമ്മയോട്  പ്രാർത്ഥിക്കണം . ബൈബിൾ  ഇല്ലാത്തവർക്ക് താഴത്തെ ലിങ്കിൽ നിന്ന് വായിക്കാം  . എന്നോട് ഈ രീതിയിൽ വചനം കൊടുക്കാനാണ് ദൈവം പറഞ്ഞിരിക്കുന്നത് .എനിക്ക് ഒരു വചനം പോലും കാണാതെ പറയാൻ കഴിയുന്നില്ല

പരിശുദ്ധ അമ്മയിൽനിന്ന് അനേകം അത്ഭുതങ്ങൾ ആണ് ഓരോ ദിവസവും ആളുകൾക്ക് കിട്ടുന്നത്  വിശ്വസിച്ചാൽ  നിങ്ങൾക്ക് അത്ഭുതം കാണാം Amen ഈ ഉണ്ണീശോയെ കയ്യിൽ എടുത്തിരിക്കുന്ന മാതാവിൽ നിന്നും അനേകം അത്ഭുതങ്ങൾ ഓരോ ദിവസവും നടക്കുന്നുണ്ട്.നമ്മുടെ മനസ്സിലെപ്പോഴും പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആമേൻ സമയം കിട്ടുമ്പോൾ ഒക്കെ നമ്മുടെ മനസ്സിൽ ഓർക്കണം.എല്ലാ അനുഗ്രഹങ്ങളും വരുന്നത് പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ നിന്നാണ് ആണ് ഓർമ്മവേണം

നമ്മൾ ഈ ലേഖനം കഴിയുന്നിടത്തോളം ആളുകളിലേക്ക് എത്തിക്കണം നിങ്ങൾക്ക് ഫേസ്ബുക്കിൽ വാട്സാപ്പിൽ ഷെയർ ചെയ്യാം നമ്മുടെ ഉദ്ദേശം ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നുള്ളതാണ് . ബാക്കി എല്ലാം ദൈവം തരും.ഇതിൽ പറഞ്ഞ ലിങ്കുകൾ എല്ലാം നിങ്ങൾക്ക് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ് ദൈവം അനുഗ്രഹിക്കും അതിലൂടെ നമ്മുടെ ചുറ്റുമുള്ള ആളുകളെയും കൂടെ.മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നവരെ ദൈവം അനുഗ്രഹിക്കും

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം നമ്മെപ്പോലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും .ബൈബിൾ കൈയിലെടുത്തു 3മിനിറ്റ് ദൈവസന്നിധിയിൽ ഇരുന്ന് പ്രാർത്ഥിക്കുക നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തോട് പറയുക .അതിനുശേഷം പുതിയ നിയമത്തിൽ നിന്നും വായിക്കാൻ തുടങ്ങാം

ബൈബിൾ എടുക്കുക 3മിനിറ്റ് പ്രാർത്ഥിക്കുക ഈശോയോട് നിങ്ങളെ ആവശ്യം പറയുക . ഈശോ യാണ് ഞങ്ങടെ ഏക രക്ഷകൻ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങടെ കുറവുകളെല്ലാം നികത്തണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധാത്മാവിനെ വിജ്ഞാനം തരണമേ അതിനുശേഷം ബൈബിൾ തുറക്കുക , തുറക്കുമ്പോൾ കിട്ടുന്ന പേജു തൊട്ട് 13 പേജ് വായിക്കുക അങ്ങനെ 13 ദിവസം ചെയ്യുക

അധ്യായം ആയിട്ടും പേജ് ആയിട്ടും വായിക്കാം ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് ചെയ്യാം

ഇതിൽ ഏതെങ്കിലും രീതിയിൽ പുതിയ നിയമത്തിൽ നിന്ന് 13 അധ്യായം വായിക്കാം

അല്ലെങ്കിൽ യാക്കോബിനെ പുസ്തകം മാത്രം 13 പ്രാവശ്യം വായിക്കുക

നിങ്ങളെ ആകർഷിക്കുന്ന ദൈവവചനം എഴുതി എടുക്കുകയോ അടയാളപ്പെടുത്തുകയും ചെയ്തിട്ട് അതു വീണ്ടും വീണ്ടും ദൈവത്തെ ഓർത്ത് ഉരുവിടണം ,നമ്മുടെ ഈ പ്രപഞ്ചം സൃഷ്ടിച്ച നമ്മുടെ പിതാവ് അങ്ങനെയാണ് ആണ് നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുന്നത് Amen

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.

സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്‌

എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്‌.

യാക്കോബ്‌ 1 : 6-8

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.

ജറെമിയാ 33 : 3

തടസ്സങ്ങൾ മാറാൻ  ദൈവത്തോട് പ്രാർത്ഥിക്കുക  ഈ വചനങ്ങൾ 

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 42, വാക്യം 5

എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

 നിരപരാധികളെ ജയിൽമോചന ആക്കാൻ വേണ്ടി കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ  ഈ ദൈവവചനം  ഉപകരിക്കും

അപ്പ. പ്രവര്‍ത്തനങ്ങള്‍, അദ്ധ്യായം 16, വാക്യം 25. /26

അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.

അപ്പ. പ്രവര്‍ത്തനങ്ങള്‍, അദ്ധ്യായം 16, വാക്യം 26

പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.

താഴെ പറയുന്ന രീതിയിൽ ബൈബിൾ വായിക്കുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇവിടെ പറയുന്നതുപോലെ മാത്രം ചെയ്യുക

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള  പള്ളിയിലെ

  വൈദികരും ആയി ബന്ധപ്പെടുക

സ്നേഹപൂർവ്വം ഷിബു

ഈ പേജ് ലൈക്ക് ചെയ്ത് ആമീൻ പറയാം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്

പഴയ ഫേസ്ബുക്ക് നഷ്ടപ്പെട്ടുപോയി ഇത് പുതിയതാണ് ക്രിസ്തീയ വാർത്തകൾ ഇഷ്ടപ്പെടുന്നവർ മാത്രമേ ഈ പേജ് ലൈക്ക് ചെയ്യാവൂ

ചില ആളുകൾക്ക് പുതിയ നിയമമാണ് വായിക്കാൻ ആഗ്രഹമെങ്കിൽ അത് വായിക്കാൻ തുടങ്ങാം ഒരു കുഴപ്പവുമില്ല 13 അധ്യായം വായിക്കുക 13 പേജിൽ വായിക്കാം .ആദ്യം വായിക്കുന്നവർക്ക് പുതിയ നിയമം വായിക്കുന്ന ആയിരിക്കും നല്ലത്

https://www.facebook.com/24newscom-103930738586597

shibu kizhakkekuttu   ഷിബു കിഴക്കേകുറ്റ്

നിലവിൽ എൻറെ ഫേസ്ബുക്ക് അക്കൗണ്ടും പേജും ഫെയ്സ്ബുക്ക് നിരോധിച്ചു . പറഞ്ഞതുപോലെ ബൈബിൾ നിങ്ങൾ വായിക്കുക ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരും . നിങ്ങൾക്ക് അനുഗ്രഹം കിട്ടിയാൽ സാക്ഷ്യം പറയാൻ ഈമെയിൽ ബന്ധപ്പെടാം . [email protected] ചെറുതും വലുതും എന്തുമായിക്കോട്ടെ എന്തെങ്കിലും ദൈവാനുഭവം നിങ്ങളുടെ ജീവിതത്തിൽ ഈ ബൈബിൾ വായിച്ചു കൊണ്ട് കിട്ടിയാൽ അറിയിക്കുക

പ്രധാനപ്പെട്ട ബൈബിൾ വാക്യം വിശ്വാസത്തോടെ നിങ്ങൾ സ്വന്തമായി പ്രാർത്ഥിച്ചാൽ മതി   ദൈവം  ഉത്തരം തരും ഈ വചനങ്ങളിൽ ഏതെങ്കിലും ഒക്കെ  13 ദിവസം 13 പ്രാവശ്യം ചൊല്ലുക ദൈവാനുഗ്രഹം കിട്ടും . മാറാത്ത രോഗങ്ങളും മാറുന്നു അതൊക്കെ അറിയാം എന്നാലും. നമ്മുടെ കർത്താവ് ഈശോയുടെ രണ്ടാം വരവ് അടുത്തുകൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ. നമ്മുടെ മനസ്സും ഹൃദയവും ആത്മാവും. സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ വേണ്ടിയായിരിക്കണം.   ഈശോ വീണ്ടും വീണ്ടും ചോദിക്കുന്നു നിങ്ങൾ ഒരുങ്ങിയോ ഞാൻ വരാറായി നമ്മെ മുഖാമുഖം കാണാൻ  .നമ്മൾ മറ്റുള്ളവരെ ഒന്നും നോക്കേണ്ട ആവശ്യമില്ല നമുക്ക് ആവുന്ന വിധം നമ്മുടെ.പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കേണ്ട സമയമാണിത് എപ്പോൾ വരുമെന്ന് മാത്രം നമുക്ക് ആർക്കുമറിയില്ല .എന്നാൽ ബൈബിളിൽ പറഞ്ഞ പല സൂചനകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ

https://www.facebook.com/24newscom-103930738586597

Comment

Editor Pics

Related News

മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്
നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്
മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്