testimonial

കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും

Testimony 20 September, 2023

യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. - റോമർ 10:9, 10, 13

Tony Thrissur
testimonial

ആണിരോഗം സുഖപ്പെട്ടു

Testimony 30 September, 2023

യേശുവേ സ്‌തോത്രം യേശുവേ നന്ദി. എന്റെ പേര് സുനി സാബു. ഞാന്‍ 24newslive.com ലെ ആറാം ഗ്രൂപ്പിലെ അംഗമാണ.് കോട്ടയം ജില്ലയില്‍ രാമപുരത്താണ് എന്റെ വീട്. ഈ ഗ്രൂപ്പില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷവും മൂന്നു മാസവും ആയി. എനിക്ക് ഈ ഗ്രൂപ്പില്‍ ചേര്‍ന്നതിന് ശേഷം ചെറുതും വലുതുമായ നിരവധി അനുഗ്രഹങ്ങള്‍ കിട്ടിയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് കരുതിയ അനുഗ്രഹങ്ങള്‍ പോലും എനിക്ക് വളരെ വലുതായിരുന്നു. ഞാന്‍ കഴിയുന്നതും മുടങ്ങാതെ ആരാധനയില്‍ പങ്കെടുക്കുകയും മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും വചനം പറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഞാന്‍ എന്റെ മകന്‍ ജോര്‍ജ്കുട്ടിയുടെ കാലില്‍ ഉള്ള ആണിരോഗം മാറുന്നതിനായി പ്രാര്‍ത്ഥനാ സഹായം ചോദിച്ചിരുന്ന.ു അവന് നടക്കാന്‍ വളരെ വിഷമായിരുന്നു. വേദന മൂലം സ്‌കൂളില്‍ പോകാന്‍ വരെ ബുദ്ധിമുട്ടായിരുന്നു. ഞാന്‍ അവന്റെ കാലിന്റെ രണ്ടിന്റെയും ഫോട്ടോ എടുത്ത് ഗ്രൂപ്പില്‍ ഇട്ട് പ്രാര്‍ത്ഥിച്ചു ഇപ്പോള്‍ അവന്റെ കാല് സാധാരണ പോലെ ആയി. ഒരൊറ്റ ആണി പോലും ഇല്ലാതെ പോയി. ഞാന്‍ എന്നും അത്ഭുതപ്രാര്‍ത്ഥന മുടങ്ങാതെ ചൊല്ലുമായിരുന്നു പിന്നെ സമയം ഉള്ളപ്പോഴെല്ലാം വചനം പറഞ്ഞു പ്രാര്‍ത്ഥിക്കുകയും സങ്കീര്‍ത്തനം 91 മുടങ്ങാതെ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിച്ച ഷിബു ബ്രദറിനും മറ്റെല്ലാവര്‍ക്കും നന്ദി. വീടിന്റെ പണി ഒരുതടസവും കൂടാതെ പൂര്‍ത്തിയാക്കാനും എല്ലാവരും പ്രാര്‍ത്ഥിക്കണേ. ഈശോക്കും അത്ഭുതമാതാവിനും നന്ദി. ഇനിയും ദൈവത്തിന്റെ സ്‌നേഹം കൂടുതലായി അനുഭവിക്കാനുള്ള കൃപക്കായി പ്രാര്‍ത്ഥിക്കണേ.

img img img
suni babu kottayam
testimonial

ഒഇടി എക്സാം വിജയിപ്പിച്ച തിനു നന്ദി ഈശോയേ

Testimony 30 September, 2023

എൻെറ പേര് രസ്ന . വയനാട്ടിലാണ് താമസിക്കുന്ന തു. ഞാൻ 10 മെയ് 2023നാണ് പ്രാർത്ഥന ഗ്രൂപ്പിൽ ചേർന്നത്. ഞാ൯ 13അദ്ധ്യായ൦ വെച്ച്13ദിവസ൦ ബെെബിൾ മുഴുവനും വായിച്ചു ധ്യാനിച്ചു പ്രാർത്ഥിച്ചു. ഞാൻ മദ്ധ്യസ്ഥപ്റാർത്ഥനാഗ്രൂപ്പ് 6 ലെ അംഗമാണ്. ആരാധന യിലും പ്രാർത്ഥനയിലും മുടങ്ങാതെ പൻകെടുത്തു. ഈശോ എന്നെ അനുഗ്രഹിച്ചു എന്നെ ഒഇടി എക്സാം വിജയിപ്പിച്ചു. ഈശോയേ നന്ദി ഈശോയേ നന്ദി ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ സ്തുതി ഈശോയേ സ്തുതി ഈശോയേ ആരാധന ഈശോയേ ആരാധന ഈശോയേ ആരാധന🙏🙏🙏എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും, shibu brother inum കുടുബത്തിന്നും നന്ദി പറയുന്നു . എല്ലാവരെയും ദെെവ൦ അനുഗ്രഹിക്കട്ടെ. ഈശോയേ എന്റെ Newzealand inulla processing തടസ്സങ്ങൾ കൂടാതെ വേഗ൦ നടക്കണമേ. നന്ദി ദെെവമേ . .......

Rasna Thomas Wayanad

Showing 1 to 5 of 41

Submit Sakshyam

Format: start recording to see sample rate

Recordings:

    Editor Pics

    Related News

    നമ്മുടെ രാജ്യം മതേതരം, സര്‍ക്കാരും അങ്ങനെയാകണം: ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
    മുതല ആക്രമിച്ച് 16കാരന്‍ മരിച്ചു
    പുകവലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
    യുകെയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
    അതിജീവിതക്ക് മൊഴി പകര്‍പ്പ് നല്‍കരുത്; ദിലീപ് ഹൈക്കോടതിയില്‍
    സിനിമാ നിര്‍മ്മാതാവ് വീട്ടില്‍ മരിച്ച നിലയില്‍

    Live Videos

    04:00
    Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
    04:00
    Mathrubhumi News
    04:00
    Manorama News LIVE TV ​| Latest News
    04:00
    Kairali News Live | കൈരളി ന്യൂസ് ലൈവ്
    04:00
    Reporter TV | Top News
    04:00
    News18 Kerala | LIVE

    Breaking News

    കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
    സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
    മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി
    നിമിഷ പ്രിയയെ അമ്മ കണ്ടു; കൂടിക്കാഴ്ച 12 വര്‍ഷങ്ങള്‍ക്കുശേഷം
    10 വയസുകാരി പിറന്നാള്‍ കേക്ക് കഴിച്ച് മരിച്ചു; കാരണം സിന്തറ്റിക് മധുരമെന്ന് റിപ്പോര്‍ട്ട്
    നിമിഷപ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനില്‍

    Catholic Talk

    കാനഡയിലെ വിക്ടോറിയൽ ഓശാന ഭക്തിനിർഭരമായി ആഘോഷിച്ചു
    കൃഷ്ണൻകുട്ടിയുടെ കോരിത്തരിപ്പിക്കുന്ന ജീവിതസാക്ഷ്യം|ചങ്കിൽ തറയ്ക്കുന്ന വാക്കുകൾ| Br Krishnankutty
    പഠനത്തിലും ജീവിതത്തിലും ഉയരാൻ ആഗ്രഹമുണ്ടോ ?
    DAY 4 | MOOKKANNOOR - YOODHAPURAM KRUPABHISHEKAM BIBLE CONVENTION 2024 | FR DOMINIC VALANMANAL
    പോട്ട അനുദിന വചന ശുശ്രൂഷ | 24 MAR 2024
    പ്രാര്‍ത്ഥിക്കുക ദൈവം വരും