ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

07 April, 2024

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ഊരൂപൊയ്ക സ്വദേശി സംഗീതയെ(14) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടിയാണ് സംഗീതയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്ര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Comment

Editor Pics

Related News

അരളിയുടെ ഇല തിന്ന പശുവും കിടാവും ചത്തു
നഴ്‌സിങ് പഠനശേഷം നിര്‍ബന്ധിത പരിശീലനം വേണ്ട; സുപ്രീംകോടതി
കെഎസ്ആര്‍ടിസി ബസ് തടഞ്ഞു; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാകേസ്
യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സഹോദരന്‍