സൗദിയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

15 March, 2024

റിയാദ്: സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ്  മരിച്ചു. മലപ്പുറം പന്‍ഹാന്‍പടി ആലത്തിയൂര്‍ അച്ചൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകന്‍ ഷനില്‍ അച്ചൂര്‍ (29) ആണ് മരിച്ചത്. ഖോബാറില്‍ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഖോബാറിലെ ഒരു കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയിരുന്നു ഷനില്‍.







Comment

Editor Pics

Related News

യു.എ.ഇ ല്‍ കനത്തമഴ, റെഡ് അലര്‍ട്ട്
ഒമാനില്‍ പ്രളയം, കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു
ഒമാനില്‍ വെള്ളപ്പൊക്കം,ഒമ്പത് മരണം
സൗദിയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു