കുമ്പസാരിപ്പിക്കുന്നതിനിടെ വൈദികനു നേരെ ആക്രമണം

16 April, 2024

ടെക്‌സാസ്: വൈദികനു നേരെ പെപ്പര്‍  സ്പ്രേ ആക്രമണം. ടെക്‌സാസിലെ അമറില്ലോയിലുള്ള സെന്റ് മേരീസ് കാത്തലിക് കത്തീഡ്രലില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ടോണി ന്യൂഷിനു നേരെയാണ് ആക്രമണം നടന്നത്.

കുമ്പസാരം കേള്‍ക്കുന്നതിനിടെയാണ് മാനസിക പ്രശ്നങ്ങള്‍ ഉള്ള വ്യക്തി വൈദികനെ ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തനിക്ക് ശാരീരിക പ്ര്ശനങ്ങള്‍ ഇല്ലെന്നും വൈദ്യസഹായം ആവശ്യമില്ലെന്നും ഫാ. ന്യൂഷ് വെളിപ്പെടുത്തി.

സംഭവത്തെ തുടര്‍ന്ന് കത്തീഡ്രലില്‍ ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പതിവ് കുമ്പസാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കത്തീഡ്രല്‍ ചാപ്പലില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ച ശേഷം പതിവ് കുമ്പസാരം പുനരാരംഭിക്കുമെന്ന് കത്തീഡ്രല്‍ അധികൃതര്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

'ഇത് ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളില്‍ ഞാന്‍ ഖേദിക്കുന്നു, എന്നാല്‍ ഞങ്ങളുടെ കുമ്പസാരക്കാരുടെയും കൂദാശ സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെയും സുരക്ഷ സംരക്ഷിക്കപ്പെടേണ്ടതുണ്ട്' - ഫാ. ന്യൂഷ് വ്യക്തമാക്കി.






ഇതുവരെയും പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാത്തവര്‍ മാത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് പുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള ലിങ്ക് ആണിത്.



പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.

https://chat.whatsapp.com/CoplYkoG6b22N1tNcuKato


 
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A

സ്‌നേഹപൂര്‍വ്വം.
ബ്ര. ഷിബു കിഴക്കേകുറ്റ്, കാനഡ
+1416 839 7744    ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് വേണം ചെയ്യാൻ  ഇതെൻറെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത് 


Comment

Editor Pics

Related News

പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.
ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി