മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിഷു ആഘോഷിച്ചു

14 April, 2024

മാനിറ്റോബ: മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ വിഷു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. എംപി ടെറി ഡുഗൈഡ്, കള്‍ച്ചറല്‍ ഹെറിറ്റേജ് സ്പോര്‍ട് ആന്‍ഡ് ടൂറിസം മിനിസ്റ്റര്‍ ഗ്ലെന്‍ സിമാര്‍ഡ്, എംഎല്‍എ ടൈലര്‍ ബ്ലാഷ്‌കോ,  ഇമ്മിഗ്രേഷന്‍ ലോയെര്‍ സിന്ധുമോള്‍ ജോണ്‍, മലയാളി അസോസിയേഷന്‍ ഓഫ് മാനിറ്റോബ പ്രസിഡന്റ് സന്തോഷ് തോമസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു.

സംഘടനയെ നയിക്കുന്നവര്‍ ജയകൃഷ്ണന്‍ ജയചന്ദ്രന്‍ (പ്രസിഡന്റ്), മനോജ് എം. നായര്‍ (സെക്രട്ടറി), ജയശ്രീ സുരേഷ്, അശോകന്‍ മാടസ്വാമി വൈദ്യര്‍, രാഹുല്‍ രാജ്, രാജേഷ് ഭാസ്‌കരന്‍, അരവിന്ദ് പാമ്പക്കല്‍, സതീഷ് ഭാസ്‌കരന്‍, ഷാനി സതീഷ്, ഗിരിജ അശോകന്‍, സ്വാതി ജയകൃഷ്ണന്‍, മിഥുന്‍ മംഗലത്, വിഷ്ണു വിജയന്‍, അശ്വിത അനില്‍, സാജന്‍ സനകന്‍, കാവേരി സാജന്‍, ബിബിന്‍ കല്ലുംകല്‍, വൈശാഖ് രഘുനാഥന്‍ നായര്‍, അനില്‍ കുറുപ്, ലീന അനില്‍, രഞ്ജിത് ചന്ദ്രന്‍, രശ്മി രഞ്ജിത്ത്, വിജിത് വിശ്വംഭരന്‍, സുനീഷ മുകുന്ദന്‍ എന്നിവരാണ്


Comment

Editor Pics

Related News

പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ
പലസ്തീന് ഐക്യദാര്‍ഡ്യം, പ്രതിഷേധിച്ച് മക്ഗില്ലന്‍ വിദ്യാര്‍ഥികള്‍
ഫുഡ് ബാങ്കിനെപ്പറ്റി വ്‌ളോഗ്, ഇന്ത്യന്‍ വംശജനെ കനേഡിയന്‍ കമ്പനി പുറത്താക്കി