പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു

19 April, 2024

മലപ്പുറം: വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്മല (21), സഹോദരി ബുഷ്റ (27) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. ഒഴുക്കില്‍ പെട്ട ഇരുവരെയും രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Comment

Editor Pics

Related News

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരത്തിലേക്ക്
കിണറ്റില്‍ വീണ് നാലാം ക്ലാസുകാരന്‍ മരിച്ചു
മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാനില്ല
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ പരിഷ്‌ക്കരണം നാളെ മുതല്‍, പ്രതിഷേധവുമായി സിഐടിയു