Tags 18 year old boy died while taking photo at rail
Tag: 18 year old boy died while taking photo at rail
ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് പതിനെട്ടുകാരൻ മരിച്ചു
ഭോപ്പാൽ: ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് പതിനെട്ടുകാരൻ മരിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന് ഫോട്ടോ എടുക്കവേയാണ് ദുരന്തം. ഉത്തർപ്രദേശിലെ ബുഡാൻ നിവാസിയായ ആരിബ് ഖാനാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേം ഭോപ്പാലിലാണ് സംഭവം. ബിഫാം പ്രവേശനം...