Tags 18year old girl was shot down
Tag: 18year old girl was shot down
പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ 21 കാരിയെ വെടിവെച്ചുകൊന്നു
ഫരീദാബാദ്: പരീക്ഷ എഴുതി കോളജില്‍ നിന്നും പുറത്തിറങ്ങിയ 21 കാരി വെടിയേറ്റുമരിച്ചു. തട്ടികൊണ്ടുപോകാനുള്ള ശ്രമം ചെറുത്തതിനെ തുടര്‍ന്നാണ് അക്രമികള്‍ കുട്ടിക്ക് നേര്‍ക്ക് നിറയൊഴിച്ചത്. ഹരിയാന ഫരീദാബാദ് ജില്ലയിലെ ബല്ലാബഗഡിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ പ്രതി...