Tags 21 year old girl found dead in st.marks summit
Tag: 21 year old girl found dead in st.marks summit
കാനഡയിൽ പർവ്വതാരോഹണത്തിന് പോയ 21 കാരി മരിച്ച നിലയിൽ
സ്നോ ഷൂയിംഗിന് ശേഷം കാണാതായ 21 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച കാണാതായ യുവതിയുടെ മൃതദേഹം ബി.സിയുടെ നോർത്ത് ഷോർ പർവതനിരകളിലെ നടപ്പാതയിൽ നിന്നാണ് കണ്ടെത്തിയത്. സെന്റ് മാർക്ക്സ് കൊടുമുടിയുടെ താഴെയുള്ള ഹൊവേ...