Tags Balabhaskar died in an accident
Tag: balabhaskar died in an accident
ബാലഭാസ്കറിന്റേത് അപകടമരണം, കലാഭവൻ സോബി പറഞ്ഞത് പച്ചകള്ളം: സി.ബി.ഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ചത് അപകടത്തിൽ തന്നെയാണെന്ന്സി ബി ഐ. പോളിഗ്രാഫ് പരിശോധനയിൽ കലാഭവൻ സോബിയും ബാലഭാസ്കറിന്റെ ഡ്രൈവർ അർജുനും നുണ പറഞ്ഞതായി സി ബി ഐ കണ്ടെത്തി. കലാഭവൻ സോബി പല സമയത്തും...