Tags Bike accident newly married couple died

Tag: bike accident newly married couple died

വിവാഹിതരായത് 10 ദിവസം മുമ്പ്, അപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പലം: ബൈക്കപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം. പത്തുദിവസം മുമ്പ് വിവാഹിതരായ വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തമി ജുമാന(19) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബുള്ളറ്റ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സലാഹുദ്ദീൻ...

Most Read