Tags Covid death iritty
Tag: covid death iritty
ഇടുക്കിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു
ഇടുക്കിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. രോഗം കൂടിയതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ജൂലൈ 14ന് തമിഴ്നാട്...