സഭാധികാരികൾ സിസ്റ്റർ അഭയ മനോരോഗി അല്ല എന്ന് പറയാനുള്ള സന്മനസ്സ് ഇനിയെങ്കിലും ഉണ്ടാവണം.വിശുദ്ധ പദവി ലഭിക്കാനുള്ള കാര്യങ്ങളും ചെയ്യണം

0
3955

അഭയ സിസ്റ്ററേ വിശുദ്ധ പദവിയിൽ എത്തിക്കാൻ നമുക്കെല്ലാവർക്കും ഇനിയെങ്കിലും ഒന്നിച്ചുനിന്ന് കൂടെ ? സഭാധികാരികളും വിശ്വാസികളും ഈ കാര്യത്തിലെങ്കിലും ഒരുമിച്ച് നിൽക്കേണ്ടത് ആവശ്യകത ഈ കാലഘട്ടത്തിൽ ആവശ്യമാണ്


കത്തോലിക്ക വിശ്വാസികളായ നമ്മൾ ഒന്നിച്ചു നിന്നാൽ നേടിയെടുക്കാൻ പറ്റുന്നത് യുള്ളൂ .അത്രയെങ്കിലും ആത്മാവിന് വേണ്ടി നമ്മൾ ചെയ്യേണ്ടേ .മുപ്പത്തിമൂന്നാം വയസ്സിൽ ഈശോ മരിച്ചത് എന്ന് നമുക്കെല്ലാവർക്കും അറിയാം.അഭയ മരിച്ചിട്ട് 28 വർഷം കഴിഞ്ഞു 33 വർഷങ്ങൾക്കു ഉള്ളിൽ വിശുദ്ധ പദവിയിൽ എങ്കിലും എത്തിക്കാൻ കഴിഞ്ഞാൽ ദൈവാനുഗ്രഹം സഭയ്ക്ക് ഉണ്ടാകും . ഇപ്പോഴും ഇതിനെ പറ്റി സംസാരിക്കുന്നു ഉണ്ടെങ്കിൽ ദൈവത്തിന് എന്തോ നമ്മോട് പറയാനുണ്ട്


ദൈവത്തെ വിശ്വസിക്കുന്നവർ ആണല്ലോ നമ്മൾ എല്ലാവരും. നമുക്കൊന്ന് ചേർന്നാൽ വിശുദ്ധ പദവിയിൽ എത്തിക്കുവാൻ നമുക്ക് സാധിക്കും. മാർപാപ്പയുടെ അരികിൽ അഭയ സിസ്റ്ററേ വിശുദ്ധ പദവിയിൽ എത്തിക്കാനുള്ള പേപ്പർ വർക്കുകൾ ഇപ്പോൾ തന്നെ വേണ്ടതെല്ലാം എല്ലാം ചെയ്യണം. അതിനു ദൈവം തമ്പുരാനോട് പ്രാർത്ഥിക്കുവാൻ ഉള്ള. ഒരു അവസരം പോലും നമ്മളോരോരുത്തരും പാഴാക്കരുത് എന്നു ഞാൻ അപേക്ഷിക്കുന്നു.

സിസ്റ്റർ അഭയയെ കൊന്നതാണെന്ന 99 ശതമാനം വിശ്വസിക്കുന്നു. ആരു കൊന്നു എന്നുള്ളതാണ് ഇപ്പോഴുള്ള സംശയങ്ങൾ.
അച്ഛന്മാർക്ക് മറ്റെല്ലാം ഒക്കെ ചെയ്യാൻ പറ്റും. കൊല്ലാൻ പറ്റുമോ ?എന്നുള്ള ചോദ്യമാണ് ഇപ്പോൾ 30 ശതമാനം ആളുകളുടെ ചോദ്യം.
ഇനി അതിലേക്ക് കൂടുതലൊന്നും കടക്കുന്നില്ല. കോടതി അതിൻറെ വഴിക്ക് മുന്നോട്ട് പോട്ടെ.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്. അത് എല്ലാവരും സമ്മതിക്കുന്നു.
എനിക്കിവിടെ ചോദിക്കാനുള്ള ചോദ്യവും അപേക്ഷയും. സിസ്റ്റർ അഭയ തെറ്റ് ചെയ്തില്ല എന്ന് നൂറു ശതമാനം പേരും വിശ്വസിക്കുന്നു.

സഭാധികാരികൾ സിസ്റ്റർ അഭയ മനോരോഗി അല്ല എന്ന് പറയാനുള്ള സന്മനസ്സ് ഇനിയെങ്കിലും ഉണ്ടാവണം.വിശുദ്ധ പദവി ലഭിക്കാനുള്ള കാര്യങ്ങളും ചെയ്യണം ട്വൻറി ഫോർ ന്യൂസ് ലൈവ് കോം അതിനായി ആഗ്രഹിക്കുന്നു

Shibu Kizhakkekuttu Knanaya Club Canada

LEAVE A REPLY

Please enter your comment!
Please enter your name here