Saturday, August 15, 2020
Home Advisory Board ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന്...

ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്.

ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് വെറുതെ ഒരു ചെറിയ പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്. കാനഡയിലെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് ആദ്യമേ തന്നെ പനി പിടിച്ചത് കൊണ്ട്.. ആദ്യമേ തന്നെ രാജ്യം വേണ്ട കരുതലുകൾ എടുത്തു. ഇന്ന് എല്ലാ രാജ്യത്തിലും മാതൃകയാണ്. ഇനി ലോക രാജ്യങ്ങൾ എല്ലാം തുറന്നു കഴിയുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയില്ല. കാനഡയിൽ ജോലി പോയ ഇട്ടുള്ള എല്ലാവർക്കും. 2000 ഡോളർ വച്ചുകൊടുത്തു. അതുപോലെതന്നെ പഠിക്കാൻ വന്നവർക്കും ലോകത്തുള്ള എല്ലാവരും കാനഡയിൽ വരുവാൻ ആഗ്രഹിക്കുന്നവരാണ്.. ഇമിഗ്രേഷൻ തുറന്നു കഴിഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉള്ളവരെല്ലാം കാനഡയ്ക്കു വരാൻ തയ്യാറായി ഇരിക്കുന്നു.

പലരാജ്യങ്ങളും കൊവിഡ് 19 വേണ്ടി ഉപയോഗിക്കുന്ന പണം കണക്കുകളൊന്നും ഇപ്പോൾ ജനങ്ങൾ അറിയുന്നില്ല .വരാൻ പോകുന്നത് സാമ്പത്തിക മാന്ദ്യം.

ബൊളീവിയൻ പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റാണ് ജെനീന ആനിയെസ്. പ്രസിഡന്റിന്റെ ക്യാബിനറ്റിലെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ജെനീന ട്വീറ്റ് ചെയ്തു.

ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് വെറുതെ ഒരു ചെറിയ പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്. കാനഡയിലെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് ആദ്യമേ തന്നെ പനി പിടിച്ചത് കൊണ്ട്.. ആദ്യമേ തന്നെ രാജ്യം വേണ്ട കരുതലുകൾ എടുത്തു.

വരാൻ പോകുന്നത് വലിയ സാമ്പത്തിക മാന്ദ്യം.കൊറോണയ്ക്ക് വേണ്ടി പല ഗവൺമെൻറ് കൾ ഉപയോഗിക്കുന്ന പണത്തിൻറെ കണക്ക് കേട്ടാൽ ഞെട്ടിപ്പോകും.പലര്ക്കും കണക്കുകൾ പോലുമില്ല എല്ലാം ജനങ്ങളുടെ പൈസ ആണ് ഉപയോഗിക്കുന്നത് അതുകൊണ്ട് നമ്മൾ സൂക്ഷിക്കുക .സർക്കാരുകൾ പറയുന്നത് കേട്ടു നമ്മൾ മുന്നോട്ടു പോയില്ലെങ്കിൽ നമ്മുടെ പൈസയാണ് അവർ ഉപയോഗിക്കുന്നത് എന്ന് നമ്മൾ അറിയുക.പലയിടത്തും അതും ഗവൺമെൻറ് പറയുന്നത് കേൾക്കാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നു അതു മൂലം കൂടുതൽ ചെലവുകൾ ഉണ്ടാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

നെവിനുമായുള്ള വിവാഹം വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നു, അവൻ ഭീകര സാഡിസ്റ്റ് : അമ്മ മേഴ്‌സി

കല്യാണമുറപ്പിച്ച ശേഷം മെറിനും നെവിനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നെവിനുമായുള്ള വിവാഹം തനിക്ക് വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നുവെന്നും അമ്മ മേഴ്‌സി.നെവിന്റെ മാതാപിതാക്കന്മാരിൽ നിന്ന് ലഭിച്ച ആ ഒരറിവ്...

ക്ലാസിൽ പങ്കെടുക്കവെ, മകളുടെ മുമ്പിൽ വെച്ച് അമ്മയെ കാമുകൻ വെടിവെച്ചുകൊന്നു

ഫ്ളോറിഡ: ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ വെച്ച് അമ്മയെ മുൻ കാമുകൻ വെടിവെച്ചുകൊലപ്പെടുത്തി. യുഎസിലെ ഫ്ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പത്തുവയസുകാരിയുടെ മുമ്പിൽവെച്ചാണ്...

മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിൽ

കരിപ്പൂർ വിമാനാപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ചിലർക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്കും കോവിഡ് - 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തിയ താൻ സ്വയം ക്വാറന്റൈനിൽ പോകുകയാണെന്ന്...

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ...

Recent Comments