Alert: You are not allowed to copy content or view source
സൗദിയിൽ പ്രവാസി മലയാളിയായ 34 കാരൻ ഉറക്കത്തിൽ മരിച്ചു | 24newslive.com

സൗദിയിൽ പ്രവാസി മലയാളിയായ 34 കാരൻ ഉറക്കത്തിൽ മരിച്ചു

img

റിയാദ്: പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു. കൊല്ലം കൊട്ടാരക്കര, ഓടനവട്ടം സ്വദേശി സുമേഷ് സുന്ദരേശൻ (34) ആണ് സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ മരിച്ചത്.

അൽഹസ ഇൻഡസ്ട്രിയൽ ഏരിയയിലായിരുന്നു സുമേഷ് സുന്ദരേശൻ ജോലി ചെയ്തിരുന്നത്. ആറുമാസം മുമ്പായിരുന്നു വിവാഹം.
രാത്രി ഉറങ്ങാൻ കിടന്ന സുമേഷ് രാവിലെ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്നാണ് സുഹൃത്തുക്കൾ അധികൃതരെ വിവരമറിയിച്ചത്. 

 


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments