Alert: You are not allowed to copy content or view source
സിബിഎസ്ഇ, ഐസിഎസിഇ പരീക്ഷകൾ റദ്ദാക്കി | 24newslive.com

സിബിഎസ്ഇ, ഐസിഎസിഇ പരീക്ഷകൾ റദ്ദാക്കി

img

കേന്ദ്ര സിലബസ് പ്രകാരമുള്ള പത്ത്, പന്ത്രണ്ട് ക്ലാസിലെ പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ, ഐസിഎസിഇ സിലബസുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസിലെ ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന
പരീക്ഷകളാണ് റദ്ദാക്കിയത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് പരീക്ഷ റദ്ദാക്കിയ കാര്യം സുപ്രിംകോടതിയെ അറിയിച്ചത്. കോവിഡ് പ്രതിസന്ധി തീർന്നാലുടൻ പരീക്ഷ നടത്തും.

വിദ്യാർത്ഥികൾക്ക് പരീക്ഷ വേണമെങ്കിൽ എഴുതാമെന്നും അല്ലെങ്കിൽ ഇന്റേണൽ അസെസ്മെന്റിലൂടെ ലഭിച്ച മാർക്ക് തെരഞ്ഞെടുക്കാമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്രമാണോ സംസ്ഥാനമാണോ സാഹചര്യം അനുകൂലമാണോയെന്ന് തീരുമാനിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് കോടതി നിർദേശിച്ചത്.
 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments