Alert: You are not allowed to copy content or view source
വയനാട് പനമരം കുഴിക്കണ്ടത്തില്‍ മാനുവലിന്റെ മകള്‍ അര്‍ച്ചന സിറിയക്ക് ലണ്ടനില്‍ നിര്യാതയായി | 24newslive.com

വയനാട് പനമരം കുഴിക്കണ്ടത്തില്‍ മാനുവലിന്റെ മകള്‍ അര്‍ച്ചന സിറിയക്ക് ലണ്ടനില്‍ നിര്യാതയായി

img

 അര്‍ച്ചന സിറിയക്ക് ലണ്ടനില്‍ നിര്യാതയായി ,മലയാളി അസോസിയേഷന്‍ (ലോമ) അനുശോചനം രേഖപ്പെടുത്തി കൂടാതെ ഒട്ടനവധി  മലയാളി സമൂഹം നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി

ലണ്ടന്‍: വയനാട് പനമരം കുഴിക്കണ്ടത്തില്‍ മാനുവലിന്റെ മകള്‍ അര്‍ച്ചന സിറിയക്ക് ലണ്ടനില്‍ നിര്യാതയായി. എറണാകുളം ഇലഞ്ഞി കടവേലില്‍ സിറിയക് പോളിന്റെ ഭാര്യയാണ്. അമ്മ: ത്രേസ്യക്കുട്ടി തോമസ്: സഹോദരന്‍ : അമല്‍മക്കള്‍: ആഞ്ചലിന്‍, ആബേല്‍അര്‍ച്ചനയുടെ നിര്യാണത്തില്‍ ലണ്ടന്‍ മലയാളി അസോസിയേഷന്‍ (ലോമ) അനുശോചനം  London Ontario Canada

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments