Alert: You are not allowed to copy content or view source
സിസ്റ്റര്‍ ഏലിയാമ്മ പോളയ്ക്കല്‍ Live Funeral Telecast Available | 24newslive.com

സിസ്റ്റര്‍ ഏലിയാമ്മ പോളയ്ക്കല്‍ Live Funeral Telecast Available

img

സിസ്റ്റര്‍ ഏലിയാമ്മ പോളയ്ക്കല്‍ Live Funeral Telecast Available. പുന്നത്തുറ: കാരിത്താസ് സെക്യൂലര്‍ ഇന്‍സിസ്റ്റ്യൂട്ട് സമൂഹാംഗമായ സി.ഏലിയാമ്മ (67) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (29/6) രാവിലെ 9ന് സെന്‍റ് തോമസ് പള്ളിയില്‍ .പുന്നത്തുറ പോളയ്ക്കല്‍ തൊമ്മി-മറിയാമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ജോയി, അന്നമ്മ, പരേതരായ ജോസഫ്, ഫാ. മാത്യു പോളയ്ക്കല്‍.വ്യാഴാഴ്ച രാവിലെ ( 29/ 6/ 17 ) 8.30 ന് വിശുദ്ധ കുർബാന തുടർന്ന് 10 മണിക്ക് അഭിവന്ദ്യ മൂലക്കാട്ടു പിതാവിന്റെ സാന്നിധ്യത്തിൽ മൃതസംസകാരംhttp://Aleeyamma polakal funeral 

 

പു​ന്ന​ത്തു​റ പോ​ള​യ്ക്ക​ൽ പ​രേ​ത​രാ​യ തൊ​മ്മി-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഒ.​ടി. ജോ​സ​ഫ്, ഫാ. ​മാ​ത്യു പോ​ള​യ്ക്ക​ൽ, അ​ന്ന​ക്കു​ട്ടി വെ​ൺ​മ​ണി, പി.​ടി. ജോ​യി ക​ട്ട​പ്പ​ന. സി​സ്റ്റ​ർ അ​ഞ്ജു കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ഹോ​ദ​രി പു​ത്രി​യാ​ണ്. പ​രേ​ത കാ​രി​ത്താ​സ് ആ​ശു​പ​ത്രി, മേ​ഴ്സി ഭ​വ​ൻ, അ​ല​ക്സ് ന​ഗ​ർ, മേ​ഴ്സി ആ​ശു​പ​ത്രി പ​യ്യാ​വൂ​ർ, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

https://www.facebook.com/KnanayaVoice/" https://www.youtube.com/c/KnanayaVoicetv/live http://www.youtube.com/c/KnanayaVoicetv/live" targe

 

https://www.24newslive.com//page/channels
അതെ ഒരു നിമിഷം ALL-Malayalam-News-Channels-in-one-plac
അന്നന്നേരമുള്ള വാര്‍ത്തകള്‍ അന്നേരെ അറിയാന്‍ 24newslive.com ക്ലിക്ക് ചെയ്യുക
എല്ലാ ഭാഷകളിലുമുള്ള വാര്‍ത്താചാനലുകളിലൂടെ വിവരങ്ങള്‍ തത്സമയം
ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് facebook.com/24x7newsliveലൈക്‌ ചെയ്യുക
വാര്‍ത്തകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാനും ലൈക്‌ ചെയ്യാനും മറക്കല്ലേ.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments