കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യേഗസ്ഥന് കൊവിഡ്

0
40

ആലപ്പുഴ: കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യേഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ചേർത്തലയിലാണ് സംഭവം. സന്തോഷ് ജോസഫാണ് മരിച്ചത്. 52 വയസുള്ള ഇദ്ദേഹത്തെ അൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

മരണ ശേഷം നടത്തിയ പരിശോധനയിൽ സന്തോഷ് ജോസഫിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here