കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണം

0
334

കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി മൂന്നു കിലോ 350 ഗ്രാം സ്വർണം പിടികൂടി. ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിൽ വന്ന കോഴിക്കോട് താമരശേരി സ്വദേശി കോരങ്ങാട് ഷാനവാസ്, കണ്ണൂർ സ്വദേശി എം.വി.സൈനുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മിശ്രിത രൂപത്തിലാക്കിയാണ് ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണം ഇരുവരും കടത്താൻ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here