NewsKeralaകാർ പിന്നോട്ടെടുക്കവെ ദേഹത്തുകയറി 3 വയസുകാരി മരിച്ചുBy 24 News Live - November 10, 20200149Facebook Twitter Pinterest WhatsApp മലപ്പുറം: കാർ ശരീരത്തിൽ കയറി മൂന്നുവയസുകാരി മരിച്ചു. വീട്ടുമുറ്റത്ത് കാർ പിറകോട്ടെടുക്കവെയായിരുന്നു ദാരുണസംഭവം. ചുങ്കത്തറ സൈഫൂദ്ദീന്റെ മകൾ ആയിഷയാണ് മരിച്ചത്.