ക്നാനായ അസോസിയേഷന് പുതിയ തുടക്കം

0
152

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. 

ജോബി ചാമംകണ്ടയിൽ (പ്രസിഡന്റ്റ് ), റ്റെനി കൂപ്ലിക്കാട്ട് (ജന. സെക്രട്ടറി), സോജന്‍ പഴയംപിള്ളില്‍(ട്രഷറർ), മാത്യു പടപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), റെബിന്‍ പുതുപ്പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), ഇമ്മാനുവേല്‍ ചെപ്പുന്നുക്കര (ജോയിന്റ് ട്രഷറർ), ജോമോന്‍ തറയില്‍ (എഫ് എസ് എസ് കൺവീനർ ),

റോബിന്‍ അരയത്ത് ( എഫ് എസ് എസ് ജോയിന്റ് കൺവീനർ ), വിമല്‍ മുണ്ടക്കല്‍ (കെ കെ സി എൽ കൺവീനർ), ജിന്‍സി സിജോ ( കെ കെ സി എൽ ജോയിന്റ് കൺവീനർ), ജെയിംസ്‌ ചക്കളതൊട്ടിയില്‍ (ഓഡിറ്റർ), സിജോ കരുമാക്കില്‍ (PRO), ക്ഷൈനി സിബി KCYL ജോ. ഡയറക്ടര്‍.പുതിയ ഭാരവാഹികളെ പുതിയ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here