Friday, August 14, 2020

OLD NEWS

കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19, 880 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേർ തിരുവനന്തപുരം ജില്ലയിലാണ്. കാസർഗോഡ് ജില്ലയിലെ 153 പേർക്കും, മലപ്പുറം ജില്ലയിലെ 141 പേർക്കും, കോഴിക്കോട് ജില്ലയിലെ 95...

കഞ്ചാവ് വളർത്തി, മുള്ളൻപന്നിയെ കെണിവെച്ചു പിടിച്ചു: ബ്രദർ അറസ്റ്റിൽ

മറയൂർ: കഞ്ചാവ് നട്ടുവളർത്തിയതിനും മുള്ളൻപന്നിയെ കെണിവെച്ചു പിടിക്കുകയും ചെയ്തതിന് ബ്രദർ അറസ്റ്റിൽ. പോണ്ടിച്ചേരി സ്വദേശിയും ബ്രദേഴ്സ് ഓഫ് സേക്രഡ് ഹാർട്ട്സിന്റെ കാന്തല്ലൂർ ലിറ്റിൽ ഫ്ളവർ ഹൗസിന്റെ മേൽനോട്ടക്കാരനുമായ ബ്രദർ സഹായരാജാ(38)ണ്...

കിടപ്പുരോഗിയായ ഭാര്യയെ കുത്തികൊല്ലാൻ ശ്രമം, തടയാൻ ശ്രമിച്ച മകളെയും കുത്തി, ഭർത്താവ് പിടിയിൽ

അരുവിക്കര: കിടപ്പുരോഗിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. അരുവിക്കരയ്ക്കടുത്തുള്ള മുളയറ മിനി ഭവനിൽ ശശിധരൻ പിള്ള (68)യാണ് ഭാര്യ സാവിത്രിയമ്മയെ കുത്തികൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 7...

ഫോൺ എറിഞ്ഞുതകർത്തു, മലയാളി യുവാവ് ആറാംനിലയിൽ നിന്ന് ചാടി മരിച്ചു

മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെ്തു. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുരേന്ദ്രന്റെ മകൻ സുമേഷാണ് (24) ജീവനൊടുക്കിയത്. ഇന്നലെ രാത്രി ഏഴരക്കാണ്...

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. ആലുവ കീഴ്മാട് സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ സി കെ ഗോപി (70) ആണ് മരിച്ചത്. ഹൃദ്രോഗബാധിതനായ ഗോപി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു....

മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

അങ്കമാലി: മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മുപ്പത്തിരണ്ടുകാരൻ മരിച്ചു. മൂക്കന്നൂർ താബോർ ഇഞ്ചയ്ക്ക പാലാട്ടി മാത്യുവിന്റെ മകൻ സോണറ്റ് (32) ആണ് മരിച്ചത്. വീടിനടുത്തുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞദിവസം മീൻ പിടിക്കാൻ...

അമിത്ഷായ്ക്ക് കോവിഡ് 19

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള അദ്ദേഹത്തെ ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാരമായ രോഗലക്ഷണങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന്അമിത് ഷാ...

ലൈംഗീകവൈകൃതം ഹരമാക്കിയ ഭർത്താവിനെ അധ്യാപിക സ്വകാര്യഭാഗങ്ങളിൽ മർദിച്ചുകൊന്നു

മധുര: ലൈംഗീകവൈകൃതം ഹരമാക്കിയ ഭർത്താവിനെ അധ്യാപികയായ ഭാര്യ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയിൽ തിരുമംഗലം മായാണ്ടി സ്വദേശി ഇ.സുന്ദറാണ് (34) കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയായ അറിവുസെൽവം ഉൾപ്പെടെ...

അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങിയതായി മകനും താരവുമായ അഭിഷേക് ബച്ചൻ. എന്നാൽ ചില അസ്വസ്ഥകളുള്ളതിനാൽ താൻ ഇപ്പോഴും ആശുപത്രിയിലാണെന്നും തനിക്കും കുടുംബത്തിനും നൽകിയ...

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്-19, 991 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 126 പേർക്കും, കാസർഗോഡ്...

MOST POPULAR

പിതാവ് 16000ത്തിന്റെ മൊബൈൽ വാങ്ങിക്കൊടുത്തതോടെ ആൽബിൻ അശ്ലീലവീഡിയോയുടെ അടിമയായി,പുറത്തുപറയാതിരിക്കാൻ പെങ്ങളെ കൊന്നു

കാസർകോട്: പിതാവ് ബെന്നി വാങ്ങി നൽകിയ മൊബൈൽ ഫോണിന്റെ ദുരുപയോഗമാണ് ആൽബിനെ കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് സൂചന. കുടുംബത്തെയാകെ വകവരുത്താൻ ആൽബിൻ ഐസ്‌ക്രീമിൽ കലർത്തിയ എലിവിഷം കഴിച്ച് പതിനാറുകാരിയായ...

സെക്‌സിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കും, അയാൾ വംശവെറിയനും സ്ത്രീലമ്പടനുമാണ്: മൈക്കൽ കോഹൻ

ലൈംഗീക ബന്ധത്തിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കാറുണ്ടെന്നും താൻ ഇതിന് സാക്ഷിയാണെന്നും ട്രംപിന്റെ മുൻ അഭിഭാഷകനായ മൈക്കൽ കോഹൻ. തന്റെ പുതിയ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കോഹന്റെ ഈ...

സഹോദരിയെ കൊന്ന ആല്‍ബിന്‍ മുന്‍ വൈദികവിദ്യാര്‍ഥി, മാതാപിതാക്കളെയുള്‍പ്പടെ കൊല്ലാന്‍ തീരുമാനിച്ചത് സ്വത്ത് കൈക്കലാക്കാന്‍

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെവകവരുത്താന്‍ തുനിഞ്ഞതെന്ന് റിപ്പോര്‍ട്ട് .ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയെ (16)യാണ് സഹോദരന്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി...

സഹോദരിയേയും മാതാപിതാക്കളെയും കൊല്ലാൻ 22കാരൻ ആദ്യം കോഴിക്കറിയിൽ വിഷം ചേർത്തു, പാളിയപ്പോൾ ഐസ്‌ക്രീമിലും വിഷം

ഐസ്‌ക്രീമിൽ എലിവിഷം കലർത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ മുമ്പും കുടുംബത്തെ വകവരുത്താൻ കോഴിക്കറിയിൽ വിഷം ചേർത്തിരുന്നുവെന്ന് വിവരം. ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ സഹോദരൻ ആൽബിൻ ബെന്നി (22)...