Alert: You are not allowed to copy content or view source
രജനിപുത്രി സൗന്ദര്യയും ഭര്‍ത്താവുമായി പിരിയാന്‍ കാരണം;സൗന്ദര്യയുടെ അടങ്ങാത്ത ദേഷ്യം | 24newslive.com

രജനിപുത്രി സൗന്ദര്യയും ഭര്‍ത്താവുമായി പിരിയാന്‍ കാരണം;സൗന്ദര്യയുടെ അടങ്ങാത്ത ദേഷ്യം

img

സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ മകള്‍ സൗന്ദര്യയും  ഭര്‍ത്താവ് അശ്വിന്‍ കുമാറുമായി വേര്‍പിരിയാന്‍ കാരണം സൗന്ദര്യയുടെ അടങ്ങാത്ത ദേഷ്യമാണെന്ന് വാര്‍ത്ത.2014ലാണ്  സൗന്ദര്യയും ബിസിനസുകാരനായ അശ്വിന്‍ കുമാറും വിവാഹിതരാകുന്നത്. 

പ്രണയിക്കുന്ന സമയത്ത് തന്നെ  അശ്വിന്  സൗന്ദര്യ ക്ഷിപ്രകോപിയാണെന്ന കാര്യമറിയാമായിരുന്നു.എന്നാല്‍ വിവാഹ ശേഷം സൗന്ദര്യയുടെ ദേഷ്യം കുറയുമെന്നായിരുന്നു അശ്വിന്റെ പ്രതീക്ഷ.

അതേസമയം,ഒരുകുഞ്ഞുണ്ടായിട്ടും സൗന്ദര്യയുടെ ദേഷ്യം കൂടിയതല്ലാതെ കുറഞ്ഞില്ല.മാത്രമല്ല വീട്ടുകാരുടെ നേരെയും യാതൊരു ലക്കും ലഗാനുമില്ലാതെ  സൗന്ദര്യ ദേഷ്യപ്പെടാന്‍ തുടങ്ങിയത് അശ്വിന് തലവേദനയായി.

വഴക്ക് രൂക്ഷമായതോടെ  സൗന്ദര്യയാണ്  തനിക്ക് വിവാഹ മോചനം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

എന്നാല്‍ , രജനികാന്ത് സംസാരിച്ചതോടെ അശ്വിന്‍  വിവാഹ മോചനം വേണ്ട, എന്ന തീരുമാനത്തിലെത്തി.സൗന്ദര്യയോട് രജനി സംസാരിച്ചെങ്കിലും അവര്‍ വിവാഹ മോചനത്തിന് വേണ്ടി വാശി പിടിച്ചു.തുടര്‍ന്ന് ഡിസംബര്‍ 23 ന് ഇരുവരും ചെന്നൈ കുടുംബ കോടതയില്‍ വിവാഹ മോചന ഹര്‍ജി നല്‍കുകയായിരുന്നു.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments