സ്‌ഫോടനത്തിൽ കെട്ടിടം നശിച്ചെങ്കിലും വാഴ്ത്തിയ തിരുവോസ്തിക്ക് യാതൊരു കുഴപ്പവും സംഭവിച്ചില്ല

0
48

ഈശോയുടെ മറ്റൊരു അത്ഭുതം കഴിഞ്ഞ ആഴ്ചയിൽ സംഭവിച്ചു സ്‌ഫോടനത്തിൽ കെട്ടിടം നശിച്ചെങ്കിലും അത്ഭുതമായി ദിവ്യകാരുണ്യം സ്പെയിനിലെ മാഡ്രിഡിലുണ്ടായ സ്‌ഫോടനത്തിൽ ദേവാലയ കെട്ടിടം പൂർണ്ണമായും നശിച്ചെങ്കിലും അത്ഭുതമായി ദിവ്യകാരുണ്യം. ജനുവരി 20നു നടന്ന സ്ഫോടനത്തില്‍ കെട്ടിടത്തിനു കാര്യമായ നാശം സംഭവിച്ചെങ്കിലും ചാപ്പലിൽ സൂക്ഷിച്ചിരുന്ന വാഴ്ത്തിയ തിരുവോസ്തിക്ക് മാത്രം യാതൊരു കേടുപാടും സംഭവിച്ചില്ലായെന്ന അത്ഭുതകരമായ വസ്തുതയാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നത്.  

സ്ഫോടനത്തിൽ തിരുവോസ്തി സൂക്ഷിച്ചിരുന്ന സക്രാരിയും തകർന്നു പോയിരുന്നു. കെട്ടിടത്തിന്റെ ആറാം നിലയിൽ വെർജിൻ ഡെ ലാമോ ഇടവക വികാരിയുടെ താമസ സ്ഥലത്തിനോട് ചേർന്നുള്ള ചാപ്പലിലാണ് തിരുവോസ്തി സൂക്ഷിച്ചിരിന്നത്. തകർന്നു പോയ സക്രാരി മാഡ്രിഡ് അതിരൂപതയുടെ കൈവശമുണ്ടെന്നും അതിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തി സാന്റ മരിയ ലാറിയൽ ഡിലാ അൽ മുൻ ഡേനാ കത്തീഡ്രലിൽ സൂക്ഷിച്ചിട്ടണ്ടെന്നും അതിരൂപത പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. 

കൺമുന്നിൽ മറ്റൊരു അത്ഭുതത്തിന് കാഴ്ച. സർവ്വശക്തനായ ദൈവം നമ്മുക്ക് മുൻപിൽ ജീവിച്ചിരിപ്പുണ്ട് എന്നുള്ള തെളിവാണിത്. നാം നിത്യവും പ്രാർത്ഥിക്കുന്ന നമ്മുടെ ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുന്നുണ്ട്. എത്ര വിഷമമുള്ള. കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെങ്കിലും. നമ്മുടെ ദൈവം നമ്മെ കാക്കുമെന്ന് വിശ്വസിക്കുക. ഈശോയിൽ മാത്രമേ രക്ഷയുള്ളൂ വിശ്വസിക്കാത്തവരെ വിശ്വസിക്കുക. വൈറസിനെ കുത്തിവെപ്പ് എടുത്ത വർക്കും. വീണ്ടും പനി വരുന്നു. ജീവിച്ചിരിക്കുന്ന നമ്മുടെ ദൈവം മാത്രം. തീരുമാനിച്ചാൽ മാത്രമേ. നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here