കാറെടുത്ത് വയനാടിനു പോയി ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചെന്ന് സനുഷ; വീഡിയോ

0
31

ലോക്ക്ഡൗൺകാലത്ത് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പലതരം മാനസിക സംഘർഷങ്ങളിലൂടെ, വിഷാദത്തിലൂടെ, അനിശ്ചിതത്വങ്ങളിലൂടെയാണ് ആളുകൾ താൻ കടന്നു പോയ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും വിഷാദത്തെ കുറിച്ചും സംസാരിക്കുകയാണ് നടി സനുഷ

സിനിമയിലെ നല്ല രീതിയിൽ എല്ലാ ആളുകളും ആയിട്ട് ചിരിച്ചും ചിരിപ്പിച്ചും മിണ്ടിയും ഒറ്റദിവസംകൊണ്ട് ഇരിക്കേണ്ടി വരുന്ന ഒരു അവസ്ഥയെക്കുറിച്ചാണ് പറയുന്നത് കഴിഞ്ഞിരുന്ന സമയത്താണ് മറ്റൊന്ന് ലോക്കഡൗൺ വന്നത് അതുമൂലം വീട്ടിൽ ഇരിക്കുക വളരെ വേദനാജനകമാണ് എന്നാണ് നടി പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here