Friday, August 14, 2020
Home Cinema Film News യേശു കൂടെയുള്ളപ്പോൾ ഞാൻ ഹീറോ, യേശു കൂടെയില്ലാത്തപ്പോൾ സീറോ: വിദ്യാബാലൻ

യേശു കൂടെയുള്ളപ്പോൾ ഞാൻ ഹീറോ, യേശു കൂടെയില്ലാത്തപ്പോൾ സീറോ: വിദ്യാബാലൻ

യേശു കൂടെയുള്ളപ്പോൾ താൻ ഹീറോയാണെന്നും യേശു കൂടെയില്ലാത്തപ്പോൾ താൻ സീറോയാണെന്നും ബോളിവുഡ് താരവും പത്മശ്രീ ജേതാവുമായ വിദ്യാബാലൻ.

നമുക്കൊരു പ്രശ്‌നമുണ്ടെങ്കിൽ പ്രശ്‌നത്തോട് നമുക്ക് വലിയൊരു ദൈവമുണ്ടെന്ന് പറയുക. അല്ലാതെ ദൈവത്തോട് എനിക്ക് ഒരു വലിയ പ്രശ്‌നമുണ്ടെന്ന് പറയരുത്. ഇതാണ് നമ്മളെല്ലാം അറിയേണ്ട വലിയ പാഠം. ബാംഗ്ലൂരിൽ ഒരുദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു താരം.

ഇതുവരെ പത്തൊൻപതോളം സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള വിദ്യയ്ക്ക് 2011 ൽ പുറത്തിറങ്ങിയ ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപപുരസ്‌കാരവും 2014-ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 41 വയസുള്ള താരത്തിന്റെ ജന്മനാട് പാലക്കാട് ജില്ലയിലെ പുത്തൂർ പൂതം കുറിശിയാണ്. . മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ശകുന്തള ദേവി ദ ഹ്യൂമൻ കംപ്യൂട്ടർ എന്ന ചിത്രത്തിലാണ് വിദ്യ അവസാനമായി അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

പിതാവ് 16000ത്തിന്റെ മൊബൈൽ വാങ്ങിക്കൊടുത്തതോടെ ആൽബിൻ അശ്ലീലവീഡിയോയുടെ അടിമയായി,പുറത്തുപറയാതിരിക്കാൻ പെങ്ങളെ കൊന്നു

കാസർകോട്: പിതാവ് ബെന്നി വാങ്ങി നൽകിയ മൊബൈൽ ഫോണിന്റെ ദുരുപയോഗമാണ് ആൽബിനെ കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് സൂചന. കുടുംബത്തെയാകെ വകവരുത്താൻ ആൽബിൻ ഐസ്‌ക്രീമിൽ കലർത്തിയ എലിവിഷം കഴിച്ച് പതിനാറുകാരിയായ...

സെക്‌സിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കും, അയാൾ വംശവെറിയനും സ്ത്രീലമ്പടനുമാണ്: മൈക്കൽ കോഹൻ

ലൈംഗീക ബന്ധത്തിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കാറുണ്ടെന്നും താൻ ഇതിന് സാക്ഷിയാണെന്നും ട്രംപിന്റെ മുൻ അഭിഭാഷകനായ മൈക്കൽ കോഹൻ. തന്റെ പുതിയ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കോഹന്റെ ഈ...

സഹോദരിയെ കൊന്ന ആല്‍ബിന്‍ മുന്‍ വൈദികവിദ്യാര്‍ഥി, മാതാപിതാക്കളെയുള്‍പ്പടെ കൊല്ലാന്‍ തീരുമാനിച്ചത് സ്വത്ത് കൈക്കലാക്കാന്‍

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെവകവരുത്താന്‍ തുനിഞ്ഞതെന്ന് റിപ്പോര്‍ട്ട് .ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയെ (16)യാണ് സഹോദരന്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി...

സഹോദരിയേയും മാതാപിതാക്കളെയും കൊല്ലാൻ 22കാരൻ ആദ്യം കോഴിക്കറിയിൽ വിഷം ചേർത്തു, പാളിയപ്പോൾ ഐസ്‌ക്രീമിലും വിഷം

ഐസ്‌ക്രീമിൽ എലിവിഷം കലർത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ മുമ്പും കുടുംബത്തെ വകവരുത്താൻ കോഴിക്കറിയിൽ വിഷം ചേർത്തിരുന്നുവെന്ന് വിവരം. ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ സഹോദരൻ ആൽബിൻ ബെന്നി (22)...

Recent Comments