ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാനായിരുന്നു പ്രതികളുടെ ഉദ്ദേശം: ഐജി വിജയ് സാഖറെ

0
104

പണം തട്ടാനുള്ള ശ്രമം വിജയിക്കാതായതോടെ ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികൾ പദ്ധതിയെന്നും എന്നാൽ ഷംന പരാതി നൽകിയതോടെ പദ്ധതി പരാജയപ്പെട്ടതായും ഐജി വിജയ് സാഖറെ.

സിനിമ നിർമ്മിക്കാനെന്ന വ്യാജേനെയാണ് പ്രൊഡക്ഷൻ മാനേജർ ഷാജി പട്ടിക്കരയുമായി പ്രതികൾ അടുപ്പമുണ്ടാക്കിയത്. കൂടുതൽ സിനിമാ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടതായും കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയെന്നും വിജയ് സാഖറെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here