Alert: You are not allowed to copy content or view source
അന്തരിച്ച ഗായിക രാധിക തിലകിന്റെ ഇത് വരെ കേള്‍ക്കാത്ത മനോഹരഗാനം;വീഡിയോ | 24newslive.com

അന്തരിച്ച ഗായിക രാധിക തിലകിന്റെ ഇത് വരെ കേള്‍ക്കാത്ത മനോഹരഗാനം;വീഡിയോ

img

അന്തരിച്ച നടി രാധികാ തിലക് ആലപിച്ച ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു.'ഇഷ്ടമാണോ' എന്ന ആല്‍ബത്തിലെ എന്ന ആല്‍ബത്തിലെ 'മഴനിലാവൊളി മാഞ്ഞതാരോ' എന്ന ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഷിബു കിഴക്കേക്കുറ്റിന്റെ രചനയ്ക്ക് രാജേഷ് അപ്പുക്കുട്ടനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് .ചാക്കോ കിഴക്കേക്കുറ്റാണ് നിര്‍മ്മാണം.ഷിബു കിഴക്കേകുറ്റ് തന്നെയാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നതും.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

വീഡിയോ 

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments