Alert: You are not allowed to copy content or view source
യമൻ ജയിലിന് നേരെ സൗദി വ്യോമാക്രമണം; 30 മരണം,നിരവധിപേര്‍ക്ക് പരിക്ക് | 24newslive.com

യമൻ ജയിലിന് നേരെ സൗദി വ്യോമാക്രമണം; 30 മരണം,നിരവധിപേര്‍ക്ക് പരിക്ക്

img

സനാ:യമനിലെ ജയില്‍ പരിസരത്ത് സൗദി സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തിൽ ജയില്‍  പുള്ളികളുൾപ്പെടെ 30  പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. ഹുദായിദയിലെ അൽ സയ്ദിയ സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ ജയിലിനു നേർക്കാണ് ആക്രമണം ഉണ്ടായത്. 2014 മുതൽ നഗരം നിയന്ത്രിക്കുന്നത്  ഹൂതി വിമതരാണ്.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments