Alert: You are not allowed to copy content or view source
പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു | 24newslive.com

പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

img

പാലക്കാട്​:പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. സുഹൃത്തിന്​ പരിക്കേറ്റു. പാലക്കാട് നെന്മാറ എലവഞ്ചേരി കൊട്ടയക്കാട്  സ്വദേശി മുരളിയുടെ മകന്‍ സുജിത്ത് (19) ആണ് കൊല്ലപ്പെട്ടത്.

പുതുവർഷാഘോഷത്തിനായി എലവഞ്ചേരിയില്‍ കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കുത്തുകയായിരുന്നു  സ്ജിത്തി​ന്റെ സുഹൃത്ത്​ അഖിലിനാണ്​ പരിക്കേറ്റത്​. ഇയാളെ  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആലത്തൂർ ഡി.വൈ.എസ്​.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത്  പ്രതികൾക്കായുള്ള തിരച്ചിൽ ഊര്‍ജിതമാക്കി.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US