Alert: You are not allowed to copy content or view source
മരിച്ചിട്ട് 137 വര്ഷം,തെല്ലുമഴുകാതെ വി.ബെര്‍ണാഡിറ്റയുടെ പുണ്യദേഹം,കാണാം 13 വിശുദ്ധന്മാരുടെ അഴുകാത്ത ശരീരം,വീഡിയോ | 24newslive.com

മരിച്ചിട്ട് 137 വര്ഷം,തെല്ലുമഴുകാതെ വി.ബെര്‍ണാഡിറ്റയുടെ പുണ്യദേഹം,കാണാം 13 വിശുദ്ധന്മാരുടെ അഴുകാത്ത ശരീരം,വീഡിയോ

img

ദൈവത്തിന് പ്രിയപ്പെട്ടവരായി ജീവിച്ച് പരിശുദ്ധാത്മാവിന്റെ ആലയമായ ശരീരം വിശുദ്ധമായി സൂക്ഷിച്ച പുണ്യാത്മാക്കളുടെ ദേഹം മരണ ശേഷം   ഒരിക്കലും അഴുകില്ല.വരപ്രസാദ അവസ്ഥയില്‍ മരിക്കുന്നവരുടെ ആത്മാവ് ദൈവകരങ്ങളില്‍ സുരക്ഷിതമായിരിക്കുന്നത് പോലെ ദൈവത്തെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ച അവരുടെ ശരീരവും ഭൂമിയില്‍ ദൈവസ്നേഹത്തിന്റെ തെളിവായി അനശ്വരമായി നിലകൊള്ളും.

ഗോവയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ മാത്രമല്ല വി .കാതറിന്‍ ലബോരെ,യൂസ്ട്ടിചിയ സെലെഫാറ്റോ,വെറോനിക്ക ഗൌലിയാനി,ബെര്‍ണാഡിറ്റ സൌബറിസ്,കാര്‍ലോ ഡി സെസ്സി ,ചാര്‍ബെല്‍ മാക്ലഫ് ,മാരി ടെലുവില്‍,മരിയ ഡൊമനിക്കാ,മരിയ ക്രോസ്സിഫിസ ഡി റോസ,അന്ന ടായ്ഗി,എന്നീ വിശുദ്ധരുടെ ഭൗതീക ദേഹങ്ങളും മരണത്തിന് ശേഷവും സ്വര്‍ഗീയ മഹത്ത്വത്തിന്റെ നേര്‍സാക്ഷ്യങ്ങളായി അനശ്വരമായി നിലകൊള്ളുന്നു.കാണാം വിശുദ്ധരുടെ അഴുകാത്ത ശരീരത്തെ പറ്റിയുള്ള വീഡിയോ.പ്രകീര്‍ത്തിക്കാം ദൈവമഹത്വത്തെ...

വാര്‍ത്തകള്‍ വായിക്കുന്ന കൂട്ടത്തില്‍ 24newslive.com ന് ഒരു ലൈക്‌ തരാമോ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

വീഡിയോ

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US