Alert: You are not allowed to copy content or view source
പോത്തിറച്ചി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് പാകം ചെയ്ത പുരുഷ ജനനേന്ദ്രിയം | 24newslive.com

പോത്തിറച്ചി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് പാകം ചെയ്ത പുരുഷ ജനനേന്ദ്രിയം

img

ഫാസ്റ്റ് ഫുഡ്‌ കടയില്‍ നിന്ന് പോത്തിറച്ചി  ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് പാകം ചെയ്ത പുരുഷ ജനനേന്ദ്രിയം.ഘാനയിലെ ഒരു കടയില്‍ നിന്ന് വാങ്ങിച്ച പോത്തിറച്ചി ഫ്രൈയിലാണ്.യുവതിക്ക് പാകം ചെയ്ത നിലയില്‍ പുരുഷ ജനനേന്ദ്രിയം ലഭിച്ചത്. 

ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് പാകം ചെയ്ത നിലയിലുള്ള പുരുഷ ജനനേന്ദ്രിയം അകൌസ എന്ന യുവതിയുടെ ശ്രദ്ധയില്‍  പെട്ടത്.തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപെട്ടു.അകൌസ ഭക്ഷണം വാങ്ങിയ കടയില്‍ മിന്നല്‍ പരിശോധന നടത്തിയ പോലീസ് ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും വാര്‍ത്തകളുണ്ട്.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments