ബൈക്കിൽ സഞ്ചരിക്കവെ, കടന്നൽ കൂട്ടം ആക്രമിച്ചു, യുവാവ് മരിച്ചു

0
19

ബൈക്കിൽ സഞ്ചരിക്കവെ കടന്നൽ കൂട്ടം ആക്രമിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. തിരുവനന്തപുരം ഒറ്റശേഖരമംഗലം ആലച്ചൽകോണം സ്വദേശി സജീന്ദ്ര കുമാറാണ് മരിച്ചത്. ഒറ്റശേഖരമംഗലം ചിത്തൻകാലയിൽ വച്ചായിരുന്നു സംഭവം.

സജീന്ദ്ര കുമാർ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് മുകളിലേക്ക് റോഡരികിലെ മരത്തിലുണ്ടായ കടന്നൽകൂട് വീഴുകയായിരുന്നു. കടന്നലുകൾ ഇളകിയത് കണ്ട് ഓടി രക്ഷപ്പെടാൻ സജീന്ദ്രൻ ശ്രമിച്ചുവെങ്കിലും കടന്നൽ പിന്തുടർന്ന് കുത്തി. അബോധാവസ്ഥയിലായ സജീന്ദ്രകുമാറിനെ ആമച്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here